ദുബായിലെ പൂളിൽ ബികിനിയിൽ കുളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് ദിയ കൃഷ്ണ…

സ്വിമ്മിംഗ് പൂൾ വീഡിയോ പങ്കുവെച്ച് ദിയ കൃഷ്ണ. വീഡിയോ വൈറലാകുന്നു.

സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രമുഖ നടീനടന്മാർ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകുന്നത് പോലെ തന്നെ അവരുടെ കുടുംബ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടാറുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് സെലിബ്രിറ്റി കുടുംബം നമ്മുടെ മലയാള സിനിമാലോകത്ത് ഉണ്ട്. ഇവരുടെ കുടുംബ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് എന്നും താൽപര്യമാണ്.

ഈ രീതിയിൽ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധനേടിയ കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. തന്റെ നിലപാടുകൾ കൊണ്ട് രാഷ്ട്രീയ നിരീക്ഷണം കൊണ്ടും കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വ്യക്തിയാണ് കൃഷ്ണകുമാർ. അതേപോലെതന്നെ കൃഷ്ണകുമാറിന്റെ കുടുംബവും സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം ആയി മാറാറുണ്ട്.

ഒരു സെലിബ്രിറ്റി കുടുംബമാണ് ഇവരുടേത്. കൃഷ്ണ കുമാറിനെ പോലെ തന്നെ സിനിമയിൽ സജീവമാണ് മൂത്തമകൾ അഹാന കൃഷ്ണ കുമാർ. ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ അഹാനക്ക്‌ സാധിച്ചിട്ടുണ്ട്. അതുപോലെ തന്നെ അച്ഛന്റെ രാഷ്ട്രീയ നിലപാടിനോട് യോജിച്ചു കൊണ്ടുള്ള പരാമർശങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയി മാറുകയും ചെയ്തിട്ടുണ്ട്.

അതേപോലെതന്നെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിൽ അറിയപ്പെടുന്ന കൃഷ്ണകുമാറിന്റെ മറ്റൊരു മകളാണ് ദിയ കൃഷ്ണ. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലും ദിയ അറിയപ്പെടുന്നു. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സിനിമയിലും സീരിയലിലെ ഒന്നും മുഖം കാണിച്ചിട്ടില്ലെങ്കിലും ഒരുപാട് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയ ഇടങ്ങളിൽ പിന്തുടരുന്നത്.

ഇൻസ്റ്റാഗ്രാമിൽ കോലാബറേഷൻ ചെയ്തു കൊണ്ട് ഒരുപാട് ഫോട്ടോഷൂട്ടുകൾ ചെയ്ത ആരാധകർക്ക് വേണ്ടി അത് സമൂഹ മാധ്യമങ്ങളിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം കൂടുതൽ പ്രത്യക്ഷപ്പെടാറുള്ളത്. പലപ്രാവശ്യം താരം സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. ദുബായിൽ ഒരു സിമ്മിംഗ് പൂളിൽ നിന്നുള്ള ഗ്ലാമർ വീഡിയോ ആണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ സ്വിമ്മിംഗ് പൂളിൽ നിന്നുള്ള ദിയ കൃഷ്ണയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് വീഡിയോക്ക് താഴെ രേഖപ്പെട്ടു കൊണ്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാകുന്നു.