പുഴയിൽ നീരാടുന്ന വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് താരം.. ഹോട്ട് വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ

സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരമായി അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. ഫോട്ടോഷൂട്ടുകൾ വെറും ഒരു വിനോദ മാർഗ്ഗങ്ങൾ എന്നതിലുപരി വരുമാന മാർഗങ്ങൾ വരെ ആയി തുടങ്ങിയ കാലഘട്ടത്തിലൂടെയാണ് ഇന്ന് വർത്തമാനത്തിന്റെ സഞ്ചാരം. അത്തരത്തിൽ ഫോട്ടോഷൂട്ടുകൾ ഇലൂടെയും ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളിലൂടെയും ഒരുപാട് പേരുടെ ജീവിതമാണ് മെച്ചപ്പെട്ടത്.

സോഷ്യൽ മീഡിയ ഇടങ്ങളോട് ചേർത്തു കൊണ്ടാണ് ഇന്ന് പലരുടെയും പ്രൊഫഷൻ തന്നെ ഉള്ളത് എന്നതും വാസ്തവം തന്നെ കാരണം ഇന്ന് പലരും അറിയപ്പെടുന്നത് യൂട്യൂബർ, ഇൻസ്റ്റാഗ്രാം സ്റ്റാർ, ഇൻസ്റ്റാഗ്രാം സെലിബ്രേറ്റി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നേല്ലാമാണ്. വൈറൽ ഫോട്ടോഷൂട്ടുകൾ ഇതിലൂടെയാണ് ഇന്ന് പലരും സിനിമയിലേക്ക് മറ്റു അഭിനയ മേഖലകളിലേക്കും അഭിനയ മേഖലകളിലേക്കും സൗന്ദര്യ ബോധമുള്ള വരെയും തിരഞ്ഞു ഇറങ്ങുന്നത്.

അതുകൊണ്ട് തന്നെയാണ് പല മോഡലുകളും ഒരു കാലത്തിനു ശേഷം സിനിമയിലെ ചെറിയ റോളുകളിലൂടെ തന്റെ അഭിനയ മികവ് പ്രകടിപ്പിച്ചു കൊണ്ട് വലിയ ദേശങ്ങളിലേക്കും അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലും അവസരം കിട്ടുന്ന അവസ്ഥയിലേക്ക് എത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളെ വിസ്മയിപ്പിച്ചു കൊണ്ട് പുറത്തിറങ്ങിയ ഒരു വീഡിയോ ഒരുപാട് കാഴ്ചക്കാരെ ആണ് വളരെ പെട്ടെന്ന് തന്നെ നേടിയെടുത്തത്.

ഫാഷൻ മോഡലും നടിയും ആയ മേഘ ശുക്ലയുടെ പുത്തൻ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിസ്മയം തീർക്കുന്നത്. താരം കാതൽ ദി ജാക്കഫ്രൂട്ട് മിസ്ട്ടറി ഒരൊറ്റ സിനിമയിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഒരുപാട് കാലമായി സിനിമ മേഖലയിൽ സജീവമായി നിലനിൽക്കുന്ന താരങ്ങൾക്കുള്ള ജനസമ്മതിയും അംഗീകാരവും പ്രേക്ഷകർക്ക് അഭിപ്രായങ്ങളും താരത്തിന് വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് കിടിലൻ വീഡിയോ ആണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള വീഡിയോ ആണ് താരം ഇപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കടൽ തിരമാലകക്കൊപ്പം രസിക്കുന്ന താരത്തെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വളരെ പെട്ടെന്നാണ് ആരാധകർ വീഡിയോ ഏറ്റെടുത്തത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ് വീഡിയോക്ക് താഴെ രേഖപ്പെട്ടു കൊണ്ടിരിക്കുന്നത്.