നഗ്നയായി ഇരിക്കാൻ ഏറെ ഇഷ്ടം, വീട്ടിൽ ഞാൻ വസ്ത്രമിടാറില്ല: വെളിപ്പെടുത്തി ഉർഫി

നഗ്നയായി ഇരിക്കാൻ ഏറെ ഇഷ്ടം, വീട്ടിൽ ഞാൻ വസ്ത്രമിടാറില്ല: ഉർഫി

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. ടെലിവിഷൻ മേഖലകളിലാണ് താരം കൂടുതലായി പ്രവർത്തിക്കുന്നത്. തന്റെ അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയിട്ടുണ്ട്. ടെലിവിഷൻ പരമ്പരയിലെ മികച്ച അഭിനേത്രി ആണ് താരം. 2016 ൽ ആണ് താരം അഭിനയിച്ച തുടങ്ങുന്നത്.

ഏതു കഥാപാത്രവും വളരെ മനോഹരമായി താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. എല്ലാ വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് തുടക്കം തന്നെ ലഭിക്കുകയും ചെയ്തു.

താരത്തെ കൂടുതൽ ജനകീയമാക്കിയത് ബിഗ് ബോസ് ഷോ ആണ്. 2021 ബിഗ് ബോസ് മത്സരാർത്ഥി ആയി താരം ഉണ്ടായിരുന്നു. പക്ഷേ എട്ടാം ദിവസം ഗെയിമിൽ നിന്ന് പുറത്തു പോകേണ്ടി വന്നു. അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് എങ്കിലും ഇപ്പോൾ മോഡൽ രംഗത്താണ് സജീവം. വേഷം ഏതാണെങ്കിലും വളരെ പരിപൂർണമായി താരം അവതരിപ്പിക്കുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്.

ഇപ്പോൾ താരം വസ്ത്ര ധാരണത്തിലുള്ള തന്റെ ഇഷ്ടങ്ങൾ ആണ് തുറന്നു പറയുന്നത്.
വീട്ടിൽ നഗ്നയായി ഇരിക്കാനാണ് ഏറെ ഇഷ്ടമെന്ന് ആണ് ഇപ്പോൾ താരം പറഞ്ഞിരിക്കുന്നത്. മുംബൈയിൽ മൂന്ന് മുറിയുള്ള വീട് വാങ്ങിയത് അതിനാണ് എന്നും വീട്ടിൽ ഞാൻ ഒരു വസ്ത്രം പോലും ധരിക്കാറില്ലെന്നും ഉർഫി പറഞ്ഞു. നേരത്തെ ഞാൻ താമസിച്ചിരുന്ന ഇടത്ത് എന്റെ മുറിയിൽ നാലഞ്ച് പേരുണ്ടാകുമായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

ഞാൻ വീട്ടിൽ ഒരു വസ്ത്രം പോലും ധരിക്കാറില്ല. എന്നാലിപ്പോൾ വലിയ വീടെടുത്തു. നഗ്നയായി ചുറ്റിനടക്കുന്നു. വീട്ടിൽ മാത്രമല്ല, പുറത്തും നഗ്‌നനായി കറങ്ങാറുണ്ട്. മുകളിൽ പൈജാമയും താഴെ ടി-ഷർട്ടും ധരിക്കും എന്ന് ചിരിച്ചു കൊണ്ട് പറയുകയും ചെയ്യുന്നുണ്ട്. നേരത്തെ അലർജിയായത് കൊണ്ടാണ് അൽപ വസ്ത്രങ്ങൾ ധരിക്കുന്നതെന്നും മുഴുവൻ കവർ ചെയ്യുന്ന വസ്ത്രം ധരിച്ചാൽ ശരീരം തടിച്ച് കുമിളകൾ വരുമെന്നും ഉർഫി പറഞ്ഞിരുന്നു. ഇതൊരു ഗുരുതരമായ അവസ്ഥയാണെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ഉർഫി വ്യക്തമാക്കിയിരുന്നു.