ഒരു കാലത്ത് ഹോട്ട് വെഡിങ് ഫോട്ടോഷൂട്ട് എടുത്ത് വൈറലായ താരം… ചുവന്ന മാലാഖയെപ്പോലെ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട്

സൂപ്പർ സ്റ്റൈലിൽ വിവാദ നായിക… ഫോട്ടോകൾ പൊളി

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സേവ് ദി ഡേറ്റ് ചിത്രങ്ങളിലൂടെ പ്രശസ്തയായ നടിയും മോഡലും അവതാരകയും ജിം ട്രെയിനറുമാണ് അർച്ചന അനില. അമ്പതിനായിരത്തിലേറെ ഫോളോവേഴ്സാണ് താരത്തിനുള്ളത്. ഇടയ്ക്കിടയ്ക്ക് ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുമുണ്ട്. ഒരുപാട് വിമർശനങ്ങളും താരം അന്ന് ചെയ്ത വിവാഹ പൂർവ്വ ഫോട്ടോ ഷൂട്ട് നേടിയിട്ടുണ്ട്.

അതിന് മറുപടിയായി തന്‍റെ വിവാഹത്തിന് മുന്നോടിയായി എടുത്ത ചിത്രങ്ങളല്ലെന്നും ഒരു വെഡ്ഡിംഗ് കമ്പനിക്ക് വേണ്ടി സേവ് ദി ഡേറ്റ് മോഡലിംഗ് നടത്തിയതാണെന്നും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. ഫോട്ടോ ഷൂട്ടിലൂടെ തന്നെ കേരളക്കര ഒന്നാകെ തരംഗം സൃഷ്ടിക്കാൻ താരത്തിന് സാധിച്ചു എന്നത് സത്യം തന്നെയാണ്.

എന്തായാലും ഇൻസ്റ്റയിൽ ഫോട്ടോഷൂട്ടിലൂടെ ശ്രദ്ധ നേടിയ നടിയാണ് താരം. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം ഇപ്പോഴും സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകളും താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി അപ്‌ലോഡ് ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിലാണ് താരം കൂടുതലായും അറിയപ്പെടുന്നത്.

കൂടുതൽ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളും വീഡിയോകളും ആണ് താരം പങ്കുവെക്കാറുള്ളത് എന്നത് തന്നെയാണ് ആരാധകരെ താരത്തിലേക്ക് അടുപ്പിക്കുന്നത്. താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യവും ബോർഡ് താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത ആക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം വളരെ പെട്ടെന്ന് ശ്രദ്ധകേന്ദ്രമായി മാറാൻ താരത്തിന് കഴിഞ്ഞത്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. താരം പുതിയതായി അപ്‌ലോഡ് ചെയ്ത റെഡ് സ്റ്റൈലിഷ് ഡ്രസ്സിലുള്ള ഫോട്ടോകൾക്ക് വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകിക്കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗമാവുകയും സോഷ്യൽ മീഡിയ ഒന്നടങ്കം ട്രെൻഡിങ് ആവുകയും ചെയ്തിരിക്കുന്നു.