പറക്കാട്ട് ജ്വല്ലറിയിൽ ദേവത വന്നു…ജ്വല്ലറിയുടെ ഉദ്ഘാടനത്തിൽ സ്വർണ്ണം പോലെ തിളങ്ങി പ്രിയ താരം… ഫോട്ടോകൾ കാണാം…

ജ്വല്ലറിയുടെ ഉദ്ഘാടനത്തിൽ സ്വർണ്ണം പോലെ തിളങ്ങി പ്രിയ താരം… ഫോട്ടോകൾ കാണാം

ഹണി റോസ് പ്രധാനമായും മലയാള ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ്. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും താരം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ കേരളത്തിലെ ഇടുക്കി ജില്ലയിലെ മൂലമറ്റത്തുള്ള സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലാണ് അവർ പഠിച്ചത്. 14-ആം വയസ്സിൽ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.തുടക്കം മുതൽ മികച്ച അഭിനയം താരം പ്രകടിപ്പിച്ചു.

പിന്നീട് തമിഴ് സിനിമയായ മുദൽ കനവേ , തെലുങ്ക് ചിത്രം ആലയം എന്നിവയിൽ അഭിനയിച്ചു . സൗണ്ട് ഓഫ് ബൂട്ട് എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമയിലേക്ക് മടങ്ങി . സിങ്കം പുലി, ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ , അജന്ത, ഹോട്ടൽ കാലിഫോർണിയ, റിംഗ് മാസ്റ്റർ , കുമ്പസാരം , അവരുടെ രാവുകൾ എന്നിവയാണ് അവർ അഭിനയിച്ച മറ്റ് ചില ചിത്രങ്ങൾ. ഓരോ സിനിമകളിലൂടെയും താരം തന്റെ ഇടമടയാളപ്പെടുത്തുകയായിരുന്നു.

ചാലക്കുടിക്കാരൻ ചങ്ങാതി , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന, ബിഗ് ബ്രദർ, അക്വേറിയം, വീരസിംഹ റെഡ്ഡി എന്നെ സിനിമകളെല്ലാം താരത്തിന്റെ കരിയറിലെ മികച്ച വഴിത്തിരിവുകൾ തന്നെയായിരുന്നു. ഏത് ഭാഷയിൽ ആണെങ്കിലും വളരെ മികച്ച സിനിമകളും കഥാപാത്രങ്ങളും ആണ് താരം സെലക്ട് ചെയ്യുന്നത് എന്നതും താരത്തിന്റെ സിനിമാ ജീവിതത്തിന്റെ ഉയർച്ചകൾക്ക് നിദാനമാവുകയായിരുന്നു വളരെ മികച്ച രൂപത്തിലുള്ള പ്രേക്ഷക പ്രതികരണങ്ങളും താരത്തിനെ തുടക്കം മുതൽ ഇതുവരെയും ലഭിക്കാൻ സാധിച്ചു.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. സിനിമ മേഖലയിലെ തിരക്കുകൾക്ക്‌ ഇടയിൽ ഒരുപാട് ഉദ്ഘാടന ചടങ്ങുകൾക്കും താരം പങ്കെടുക്കാറുണ്ട്. ഉദ്ഘാടന സദസ്സുകളിൽ താരം ഉണ്ടെങ്കിൽ ജന സാഗരങ്ങളാണ് തടിച്ചു കൂടുന്നത്. അതുകൊണ്ടുതന്നെ ഉദ്ഘാടന സദസ്സുകളിലെ വീഡിയോകളും ഫോട്ടോകളും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചയാവുകയും വൈറലാവുകയും ചെയ്യാറുണ്ട്.

ഇപ്പോൾ പറക്കാട്ട് ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് താരം എത്തിയപ്പോൾ ഉള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. റെഡ് സ്റ്റൈലിഷ് ഡ്രസ്സിൽ മുടി സ്ട്രൈറ്റ് ചെയ്ത് പുതിയ ഒരു സ്റ്റൈലിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വളരെ മികച്ച അഭിപ്രായങ്ങളോട് തന്നെ താരത്തിന്റെ പുതിയ ഫോട്ടോകളും ആരാധകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങൾക്ക് ഒന്നടങ്കം സ്വീകാര്യമാവുകയായിരുന്നു.