ക്ഷേത്ര ദർശനം നടത്തി ഫോട്ടോഷൂട്ടും ചെയ്ത് താരം.. വിമർശനവുമായി ചിലർ

സമൂഹ മാധ്യമങ്ങളിലെ വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളിൽ വെറൈറ്റി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയ ഒരുപാട് കലാകാരന്മാരും കലാകാരികളും നമ്മുടെ നാട്ടിലുണ്ട്. പല പ്രമുഖ നടീനടന്മാർക്ക് ലഭിക്കുന്നതിനേക്കാൾ ആരാധക പിന്തുണ ഇവർക്ക് ലഭിക്കാറുണ്ട്.

ഫോട്ടോഷൂട്ട് കളും വ്യത്യസ്തമായ ഫോട്ടോഷൂട്ട് വീഡിയോകളും പങ്കുവെച്ചാണ് ഇവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറിയത്. ടിക്ടോക് എന്ന ആപ്ലിക്കേഷനിൽ വ്യത്യസ്തമായ വീഡിയോകൾ ചെയ്തു സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികൾ ആയി മാറിയവർ ധാരാളം. പിന്നെ ടിക്ടോക്ക് ഇന്ത്യയിൽ നിരോധിച്ചതോടെ പലരും ഇൻസ്റ്റാഗ്രാമിൽ സജീവമായി.

ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിന് ആരാധകർ വരെയുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്തുകൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് നിഖിത ശർമ. സോഷ്യൽ മീഡിയ സെലിബ്രിറ്റി ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെയാണ് താരം അറിയപ്പെടുന്നത്.

ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 6 മില്യൺ ന്ന് അടുത്ത ആരാധകരുണ്ട്. അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പബ്ലിക് ഫിഗർ എന്നിങ്ങനെയാണ് താരം അറിയപ്പെടുന്നത്. നിരന്തരമായി ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുകയാണ് താരം. ബി ക്കിനി ഫോട്ടോ ഷൂട്ട് വരെ ചെയ്ത് സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിട്ടുണ്ട്. സ്വന്തം ശരീരത്തെ കൂടുതലായി സ്നേഹിക്കുക എന്ന ക്യാപ്ഷൻ ആണ് താരം അധികം ഫോട്ടോകൾക്കും നൽകാറുള്ളത്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സ്റ്റൈലിഷ് ആൻഡ് ഗ്ലാമർ വേഷത്തിൽ ബോൾഡ് ഡ്രസ്സിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.