ക്യൂട്ട് ആൻഡ് ഹോട്ട് കോമ്പോ…. കിടിലൻ ബിക്കിനിയിൽ കണ്ണിനു കുളിര് നൽകി ക്യൂട്ട് താരം

ക്യൂട്ട് ആൻഡ് ഹോട്ട് കോമ്പോ…. കിടിലൻ ബിക്കിനി ലുക്ക് പങ്കുവെച്ച് നേപ്പാളി താരം

അറിയപ്പെടുന്ന ബോളിവുഡ് നടിയും മോഡലുമാണ് അദിതി ബുധതോക്കി. സുരേന്ദ്ര പൗഡൽ സംവിധാനം ചെയ്ത നേപ്പാളി റൊമാൻസ് ഡ്രാമ ആക്ഷൻ ചിത്രമായ ” കിരി “യിലെ കേസറിൻ്റെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തയായ ഒരു നേപ്പാളി നടി എന്ന നിലയിൽ താരം അറിയപ്പെടുന്നു. അഭിനയിച്ച കഥാപാത്രങ്ങളുടെ മികവുകൊണ്ടുതന്നെ ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിയെടുക്കുകയും മികച്ച പ്രേക്ഷക പ്രതികരണങ്ങളുടെ ഓരോ വേഷങ്ങളും ആരാധകർ സ്വീകരിക്കപ്പെടുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.

നേപ്പാളിലെ ജാപ്പയിലെ ദമാകിലാണ് അദിതി ബുധതോക്കി ജനിച്ചതും വളർന്നതും. താരം ഇൻഫർമേഷൻ ടെക്നോളജിയിൽ ബിരുദം നേടി. ഉൽപ്പന്ന പരസ്യങ്ങളിലൂടെയാണ് അദിതി ബുധതോക്കി തൻ്റെ കരിയർ ആരംഭിച്ചത്. ആമസോൺ, ബ്ലിംഗ് തുടങ്ങിയ ബ്രാൻഡുകൾക്കായി അവൾ മോഡലിംഗ് ചെയ്തിട്ടുണ്ട്. കുബേർ ജ്വല്ലറിയുടെ കലണ്ടർ ഷൂട്ടും താരം ചെയ്തിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ ഓരോ മേഖലകളിലും വിജയം നേടാൻ താരത്തിന് സാധിച്ചു എന്ന് ചുരുക്കം.

2017ൽ പഞ്ചാബി മ്യൂസിക് വീഡിയോ ‘ സ്റ്റെപ്പ് ഔട്ട് ‘ എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു .2018-ൽ സുരേന്ദ്ര പൗഡൽ സംവിധാനം ചെയ്ത ” ക്രി ” എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിൽ ” കേസർ ” എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിൽ താരത്തിന് അവതരിപ്പിക്കാനും നിറഞ്ഞ കൈകളുടെ പ്രേക്ഷകർക്കിടയിൽ അതിനെ അംഗീകരിക്കപ്പെടാനും സാധിക്കുമെന്നത് ഇതിനോടകം തന്നെ താരത്തിന് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്നു. വളരെ മികച്ച പ്രേക്ഷക പ്രീതിയോടെയും പിന്തുണയോടെയും മികച്ച അഭിപ്രായങ്ങളോടെയുമാണ് താരത്തിന്റെ ഓരോ പുതിയ ഫോട്ടോകളും ഷോർട്ട് വീഡിയോകളും എല്ലാം ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കാറുള്ളത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. കിടിലൻ ബിക്കിനി ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്യൂട്ട് ആൻഡ് ഹോട്ട് കോമ്പിനേഷൻ ആണ് എന്ന് ഫോട്ടോകൾ കണ്ടവർ ആരും സമ്മതിക്കും. അത്തരത്തിലുള്ള പുതിയ ഫോട്ടോകൾക്ക് താഴെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് ലഭിക്കുകയും ചെയ്യുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ഫോട്ടോകൾ വൈറൽ ആവുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രെൻഡിങ് ആവുകയും ചെയ്തിരിക്കുകയാണ്.