പ്രയാഗയുടെ ഏതു ഹെയർ സ്റ്റൈൽ ആണ് നിങ്ങൾക്കിഷ്ടായത്… പുത്തൻ ഹെയർ സ്റ്റൈലുമായി താരം..

പ്രയാഗയോട് പുതിയ ഹെയർ സ്റ്റൈലിന്റെ പേര് ചോദിച്ചു പിന്നാലെ കൂടി ആരാധകർ… വീഡിയോ വൈറൽ

മലയാളം കന്നട തമിഴ് ഭാഷകളിൽ അഭിനയിക്കുന്ന മികച്ച അഭിനേത്രിയാണ് പ്രയാഗ മാർട്ടിൻ. 2009 മുതൽ തന്നെ താരം ബാലതാരമായി അഭിനയിക്കുന്നു. പിശാസു എന്ന തമിഴ് സിനിമയിലൂടെ ആണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. വളരെ മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തിരിക്കുന്നത്. 2012 നു ശേഷം ആണ് അഭിനയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരം വരുന്നുണ്ട്.

തുടക്കം മുതൽ ഇത് വരെയും മികച്ച അഭിപ്രായങ്ങളോടെ താരം പ്രേക്ഷക പ്രീതിയിൽ മുൻപന്തിയിൽ തന്നെ നിൽക്കുകയാണ്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരത്തിന് ഒരുപാട് സമയം പ്രേക്ഷക മനസ്സുകളിൽ നിൽക്കാൻ സാധിക്കുന്നുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം സജീവമാണ്. ഓരോ കഥാപാത്രത്തിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിന് നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ തന്നെ സാധിച്ചിട്ടുണ്ട്.

മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ താരത്തിന്റെ കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സിനിമകൾക്ക് പുറമേ വെബ് സീരീസുകൾ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തമിഴിൽ പുറത്തിറങ്ങിയ നവരസ എന്നാ വെബ് സീരീസിലെ കഥാപാത്രം താരത്തിന്റെ കരിയറിൽ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ആയിരുന്നു. ചെറിയ വേഷങ്ങളിൽ പോലും ശ്രദ്ധേയമായ അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്.

മലയാളികൾക്കിടയിലും തമിഴകത്തും താരത്തിന് നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയുമുണ്ട്. വളരെ മികച്ച രൂപത്തിൽ ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഓരോ ഫോട്ടോകൾക്കും പ്രേക്ഷകർ നൽകാറുള്ളത്.

കഴിഞ്ഞ കുറച്ചു സമയങ്ങളിലായി സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നത് താരത്തിനെതിരെ വലിയ വിമർശനമാണ്. ഹെയർ സ്റ്റൈലിൽ വരുത്തിയ മാറ്റങ്ങളാണ് താരത്തിനെതിരെ കടുത്ത വിമർശങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. കാണാന്‍ അത്രയും ഭംഗിയുള്ള നല്ലൊരു സുന്ദരി കൊച്ച്‌ ഇങ്ങനൊരു കോലം കെട്ടിയത് സഹിക്കാന്‍ പറ്റുന്നില്ല എന്ന അർത്ഥത്തിലുള്ള കമന്റുകൾ ആണ് താരത്തിന്റെ ആ സമയത്തെ ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിന്നത്.

ഇപ്പോൾ താരം ഹെയർ സ്റ്റൈൽ ചേഞ്ച്‌ ചെയ്തിരിക്കുകയാണ്. പുതിയ ഹെയർ സ്റ്റൈലിന്റെ പേര് എന്താണെന്ന് ചോദിച്ചു പിന്നാലെ കൂടിയ ആരാധകർ പകർത്തിയ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്. പുതിയ ഹെയർ കട്ട്‌ ന്റെ പേര് ബസ് കട്ട് എന്നാണെന്നു താരം പറയുന്നത് വിഡിയോയിൽ കാണാം. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ തന്നെ പുതിയ സ്റ്റൈലിനെയും വിഡിയോയെയും ആരാധകർ സ്വീകരിച്ചിരിക്കുകയാണ്.