കല്യാണം കഴിഞ്ഞപ്പോൾ കൂടുതൽ ഗ്ലാമറസ് ആയോ… സ്വാസികയുടെ പുത്തൻ ഫോട്ടോസ് മനം കവരുന്നു

കല്യാണം കഴിഞ്ഞപ്പോൾ കൂടുതൽ ഗ്ലാമറസ് ആയോ… പുത്തൻ ഫോട്ടോകൾ വൈറലാകുന്നു

ഇന്ത്യൻ ചലച്ചിത്ര ടെലിവിഷൻ മേഖലയിൽ അറിയപ്പെടുന്ന നടിയും നർത്തകിയും ടെലിവിഷൻ അവതാരകയുമാണ് സ്വാസിക വിജയ്. താരം പ്രധാനമായും മലയാളം സിനിമകളിലും ടെലിവിഷൻ ഷോകളിലും ആണ് പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ ആദ്യ ചിത്രം സുന്ദര പാണ്ടിയുടെ വൈഗ എന്ന ഒരു പ്രണയ കഥയായിരുന്നു. ഏതു വേഷം ആണെങ്കിലും ഏത് കഥാപാത്രങ്ങൾ ആണെങ്കിലും വളരെ മികവോടെ ആണ് താരം കൈകാര്യം ചെയ്യുന്നത്.

മലയാളത്തിന് പുറമേ തമിഴകത്തും താരത്തിന് ഒരുപാട് ആരാധകരുണ്ട്. 2014 ലെ തമിഴ് ത്രില്ലർ പാണ്ഡുവത്തിൽ താരം ഒരു മനോരോഗ വിദഗ്ദ്ധനെയാണ് താരം അവതരിപ്പിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. അതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് സിനിമാ മേഖലയിൽ താരത്തിന് നിലയുറപ്പിക്കാൻ കഴിഞ്ഞു.

നിറഞ്ഞ കയ്യടികളോടെ ഓരോ വേഷങ്ങളും ആരാധകർ സ്വീകരിക്കുകയും ചെയ്തു. ഇതിനെല്ലാം അപ്പുറം താരം ടെലിവിഷൻ അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്. 2014ൽ ജീവൻ ടിവിയിൽ ഒരു ഷോ അവതാരകയായി. പിന്നീട് മഴവിൽ മനോരമയിലെ ദത്തുപുത്രി എന്ന ടെലിവിഷൻ സീരിയലിൽ പ്രധാന വേഷം ചെയ്തു. 2017-ൽ, ഏഷ്യാനെറ്റിലെ ചിന്താവിഷ്ടയായ സീത മലയാളി പ്രേക്ഷകർക്കിടയിൽ താരത്തിന്റെ പ്രശസ്തി ഉയർത്തി.

പ്രധാനമായും നർത്തകി എന്ന നിലയിൽ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായ താരം നിരവധി ടെലിവിഷൻ ഷോകളുടെ അവതാരകയായും പ്രവർത്തിക്കുന്നുണ്ട്. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം ആണ് ഇപ്പോൾ താരത്തിന്റേതായി പുറത്തിറങ്ങിയ സിനിമ. കുറച്ചു ദിവസങ്ങൾക്കു മുൻപ് റിലീസായ കുമാരിയിലും മികച്ച ഒരു വേഷം താരം ചെയ്തിരുന്നു

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും നൃത്ത വീഡിയോകളും എല്ലാം താരം ഇതിനു മുമ്പും പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു താരത്തിന്റെ വിവാഹം. അതിനു ശേഷമുള്ള താരത്തിന്റെ ആദ്യത്തെ പോസ്റ്റ്‌ തരംഗമാകുന്നു.

ഇപ്പോൾ വൈറ്റ് മിനി ഡ്രസ്സിൽ ഹോട്ട് ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടന്ന് തന്നെ വൈറൽ ആകാറുണ്ട്. പുതിയ ഫോട്ടോകൾക്കും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ ലഭിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണങ്ങളോടെ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.