മീനാക്ഷിയെ കാണാനും സെൽഫി എടുക്കാനും ആൾക്കാരുടെ ക്യു… പച്ചപ്പനന്തത്തയെ പോലെ തുളുമ്പുന്ന സൗന്ദര്യവുമായി മീനാക്ഷി.. പ്രേമലു ഇവന്റിന് വേണ്ടി താരം ലുലു മാളിൽ എത്തിയപ്പോൾ

പച്ചപ്പനന്തത്തയെ പോലെ തുളുമ്പുന്ന സൗന്ദര്യവുമായി മീനാക്ഷി… പ്രേമലു ഇവന്റിന് വേണ്ടി താരം ലുലു മാളിൽ എത്തിയപ്പോൾ

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പുതിയ സിനിമയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുന്നത്. നസ്ലിൻ, മമിത ബൈജു തുടങ്ങിയവർ നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം റൊമാൻ്റിക് കോമഡി എൻ്റർടെയ്നറാണ് പ്രേമലു. ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ട്രെയിലർ ഒരു മുഴുനീള പൺ കോമഡി പാക്കേജ് തന്നെയായിരുന്നു എന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രെയിലറി ലഭിച്ച അഭിപ്രായങ്ങൾ.

ചെറിയ വാർത്തകൾ പോലും ഇടങ്ങളിൽ വലിയ തോതിൽ ഏറ്റെടുക്കപ്പെടുകയും ആരാധകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ പുതിയ സിനിമകൾക്കും പ്രേക്ഷകർക്കിടയിൽ വലിയ ഗോളുകൾ കൃഷിക്കാൻ സാധിക്കുന്നു എന്നതിന്റെ തെളിവ് തന്നെയാണത്. മറ്റെല്ലാ ചിന്തകളും മാറ്റിവെച്ച് സോഷ്യൽ മീഡിയ ഇടങ്ങളിൽ പുതിയ സിനിമകളുടെ വിശേഷങ്ങൾ സ്വീകരിക്കപ്പെടുന്നത് അതു കൊണ്ടു തന്നെയാണ്.

ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ മറ്റ് അഭിനേതാക്കൾ. ഇതുവരെ ചെയ്തു വെച്ച ഓരോ ചെറിയ കഥാപാത്രങ്ങളിലൂടെ പോലും പ്രേക്ഷകരുടെ മനം മയക്കാനും പ്രേക്ഷക പ്രീതിയും അംഗീകാരം നേടിയെടുക്കാനും സാധിച്ച അഭിനേതാക്കൾ ആണ് ഇവർ ഓരോരുത്തരും എന്നുള്ളത് കൊണ്ട് തന്നെ പുതിയ സിനിമയിലെ വേഷങ്ങൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

ഇപ്പോൾ ലുലുമാളിൽ ഈവന്റിന് വേണ്ടി എത്തിയിരിക്കുന്ന മീനാക്ഷി രവീന്ദ്രന്റെ ആരാധകർ പകർത്തിയ വീഡിയോ വൈറൽ ആവുകയാണ്. പച്ചപനന്തത്തെ പോലെ ബോൾഡ് വേഷത്തിൽ ആരാധകർക്കിടയിലൂടെ നടന്നു നീങ്ങുന്ന താരത്തിന്റെ വീഡിയോ ആരാധകർ തന്നെ പകർത്തി സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. വളരെ മികച്ച പ്രേക്ഷക പ്രീതിയോടെയാണ് വീഡിയോ സോഷ്യൽ മീഡിയ ഇടങ്ങളിൽ ആരാധകർ സ്വീകരിച്ചിട്ടുള്ളത്.