“എന്തിനാ ദൈവമേ ഇത്രേം സൗന്ദര്യം തന്നത്” ആളെ മനസ്സിലായോ?? ഇന്നും സൗന്ദര്യം കൂടിയിട്ടേ ഉള്ളു… ബീച് വീഡിയോ കാണാം

അറിയപ്പെടുന്ന ഒരു ടെലിവിഷൻ അവതാരകയും മലയാള സിനിമയിലെ അഭിനേത്രിയുമാണ് റോസിൻ ജോളി. താരം ബെംഗളൂരുവിൽ സെക്കൻഡറി, കോളേജ് ബിരുദങ്ങൾ പൂർത്തിയാക്കി അവിടെ സ്ഥിരതാമസമാക്കി. താരം 2011-ൽ നർത്തകിയായും ടെലിവിഷൻ അവതാരകയായും തന്റെ കരിയർ ആരംഭിച്ചു. 2012-ൽ രണ്ട് സിനിമകളിലും 2013-ൽ അഞ്ച് സിനിമകളിലും താരം അഭിനയിച്ചു.

വെഡിംഗ് ബെൽസ് , പ്രിയസഖി , ലവ് ഇൻ കനോപ്പി , SIIMA ഫിലിം അവാർഡ്‌സ് 2014, അത്തം പാത്തു രുചി തുടങ്ങിയ പരിപാടികൾ താരം ആങ്കർ ചെയ്തു. തന്റെ സിനിമാ വേഷങ്ങൾക്ക് പുറമേ, 2013-ൽ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയായ മലയാളി ഹൗസിലെ മത്സരാർത്ഥിയായിരുന്നു ജോളി. നിരവധി ടെലിവിഷൻ പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

സ്‌കൈ ഐസ്‌ക്രീം , സീ കന്നഡ , വൈറ്റ് സോപ്പ് , കന്യക മാഗസിൻ , കൗമുദി ടിവി , കേരള മാട്രിമോണി , എം ഫാക്ടറി മീഡിയ , അഗ്നി ടിഎംടി , ഉദയം , ബ്രിട്ടാനിയ , ഡാൽമിന സിമന്റ്‌സ് , ഡീപ് റൂട്ടഡ് , ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ , അർബൻ കമ്പനി , ഏഷ്യൻ പെയിന്റ്‌സ് . താമരക്കണ്ണൻ , ശ്രീരാമജപം , ശ്രീഭദ്രകാളി , ഇന്ത്യൻ ബ്രസൂക്ക എന്നിവ താരത്തിന്റെ ജനപ്രിയ ആൽബങ്ങളാണ്.

സോഷ്യൽ മീഡിയയിടങ്ങളിൽ എല്ലാം സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.. ഏതു തരത്തിലുള്ള ഫോട്ടോകൾ താരം പങ്കുവെക്കുകയാണെങ്കിലും, അഭിനയ മികവു കൊണ്ട് താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ചത് കൊണ്ട് തന്നെ ഫോട്ടോകൾ വൈറൽ ആവാറുണ്ട്.

ഇപ്പോൾ താരം പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി കൊണ്ടിരിക്കുന്നത്. ബോൾഡ് ഡ്രസ്സിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന്റെ പുതിയ വീഡിയോക്ക്‌ താഴെ രേഖപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്തായാലും പങ്കുവെച്ച നിമിഷങ്ങൾക്കകം തന്നെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ്.