സ്റ്റൈലിഷ് ഡ്രസ്സിൽ ഗ്ലാമറസായി നന്ദന വർമ്മ… മനം കവരും ഫോട്ടോകൾ കാണാം…

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ ബാലതാരമായി പ്രത്യക്ഷപ്പെട്ട് വലിയ ആരാധക വൃന്ദത്തെ നേടിയ താരമാണ് നന്ദന വർമ്മ. ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ എങ്കിലും മലയാളികൾക്ക് ഇടയിൽ വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടാനായി. 2012 മുതൽ ആണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. മോഹൻലാൽ കനിഹ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച സ്പിരിറ്റ് എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ ആണ് താരം തന്നെ കരിയർ ആരംഭിച്ചത്.

തുടർന്ന് ഒരുപാട് മികച്ച സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രത്തെ താരം അവതരിപ്പിക്കുകയുണ്ടായി. നിറഞ്ഞ പ്രേക്ഷക പിന്തുണ താരത്തിന് ഇതിലൂടെ എല്ലാം നേടാൻ കഴിഞ്ഞത്. അയാളും ഞാനും തമ്മിൽ , ക്രോക്കഡൈൽ ലവ് സ്റ്റോറി , 1983 , റിംഗ് മാസ്റ്റർ , ലൈഫ് ഓഫ് ജോസൂട്ടി , മിലി എന്നീ സിനിമകളിൽ വളരെ ചെറിയ വേഷത്തിലൂടെയാണ് താരം അഭിനയിച്ചത്. എങ്കിലും തന്റെ ഇടം അടയാളപ്പെടുത്തിയാണ് താരം മുന്നോട്ടു പോയത്.

പോളെട്ടന്റെ വീട്, സൺഡേ ഹോളിഡേ, ആകാശ മിടായി, മൊഹബത്തിൻ കുഞ്ഞബ്ദുള്ള , അഞ്ചാം പതിര എന്നീ സിനിമകളിൽ താരത്തിന്റെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിക്കുകയുണ്ടായി. രാജവുക്ക് ചെക്ക് ഇന്ന് സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറിയത്. ഇപ്പോൾ തമിഴകത്തും മലയാളികൾക്കിടയിലെ പോലെതന്നെ താരത്തിന് ആരാധകരുണ്ട്. പ്രധാന കഥാപാത്രമായി പുറത്തുവന്ന വാങ്ക് എന്ന ചിത്രത്തിൽ സമാനമായ പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചിട്ടുണ്ട്.

എന്തായാലും വരും വർഷങ്ങളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിക്കും എന്ന് തന്നെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ടം ഫോട്ടോകൾ വീഡിയോകൾ വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ബാല താരമായാണ് കൂടുതലും താരം അഭിനയിച്ചത്.

ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകൾ ആണ്. സ്റ്റൈലിഷ് ഡ്രസ്സിൽ കിടിലൻ ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതിയ ഫോട്ടോകൾക്ക് നിറഞ്ഞ കയ്യടി ആണ് പ്രേക്ഷകർ നൽകുന്നത്. മികച്ച അഭിപ്രായങ്ങളോടെ താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒന്നടങ്കം താരത്തിന്റെ പുതിയ ഫോട്ടോകൾ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.