ഹണിറോസ് ഇങ്ങനെ നിൽക്കുമ്പോൾ തന്നെ കാണാൻ എന്തൊരു ഭംഗിയാണ്… കണ്ണെടുക്കാൻ തോന്നുല്ല….

മലയാള സിനിമ പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഹണി റോസ്. മലയാളത്തിനു പുറമെ തമിഴ് , കന്നഡ, തെലുങ്ക് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 2005 മുതൽ താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിച്ചത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചു. അഭിനയ വൈഭവവും മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തെ വളരെ പെട്ടെന്ന് ജനപ്രിയ നായികയാക്കി.

കനൽ , ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന , ബിഗ് ബ്രദർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് , സർ സിപി , മൈ ഗോഡ് വിത്ത്, റിംഗ് മാസ്റ്റർ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തവയാണ്. ഭാഷകൾക്ക് അതീതമായി താരത്തിന് നിരവധി ആരാധകരുണ്ടായി. ആദ്യ തമിഴ് ചിത്രമായ മുദൽ കനവേ എന്ന റൊമാന്റിക് സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു.

തുടക്കം മുതൽ ഇത് വരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാനും നിലനിർത്താനും മാത്രം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. ഇതിനോടകം തന്നെ ഒരുപാട് സൂപ്പർ സ്റ്റാറുകളുമായി സ്ക്രീൻ പങ്കിടാൻ താരത്തിന് അവസരം ലഭിച്ചു. മോഹൻലാൽ ചിത്രമായ മോൺസ്റ്ററിലെ താരത്തിന്റെ വേഷം മികച്ച അഭിപ്രായം നേടുകയും ചെയ്തു. വിദ്യാഭ്യാസ രംഗത്തും താരത്തിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.

ആലുവയിലെ സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോർ വുമണിൽ നിന്ന് ആണ് താരം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ആർട്‌സ് ബിരുദം നേടിയത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. അതു കൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലും സാരിയിൽ ശാലീന സുന്ദരി ആയും താരം ഫോട്ടോകൾ പങ്കുവച്ചിട്ടുണ്ട്. ഈയടുത്തായി താരത്തെ ഒരുപാട് ഉദ്ഘാടന വേദികളിലും കണ്ടിരുന്നു. സിനിമകളെക്കാൾ കൂടുതൽ ഉദ്ഘാടന ചടങ്ങുകൾ താരം അറ്റൻഡ് ചെയ്യുന്നുണ്ട് എന്നുള്ള തരത്തിലുള്ള ട്രോളുകളും വിമർശനങ്ങളും താരത്തിന് ഈയടുത്ത് കേൾക്കേണ്ടി വന്നിട്ടുണ്ട് പക്ഷേ അത്തരത്തിലുള്ള നെഗറ്റീവ് കമന്റുകൾ ഒന്നും വകവെക്കാതെ സമൂഹത്തിലേക്ക് ഇറങ്ങി വരികയാണ് താരം ചെയ്തിട്ടുള്ളത്.

ഇപ്പോഴും താരത്തിന്റെ ഒരു ഉദ്ഘാടന വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്. ഒരു ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനത്തിന് വേണ്ടി താരത്തിന്റെ വീഡിയോ ആരാധകർ പകർത്തുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഒരുപാട് മികച്ച പ്രേക്ഷക പ്രതികരണങ്ങളും സ്നേഹ വായ്പളും ആണ് വീഡിയോകൾക്ക് താഴെ രേഖപ്പെടാറുള്ളത്. എന്തായാലും ഇത്രത്തോളം ജനങ്ങളെ ആകർഷിക്കുന്ന മറ്റൊരു സെലിബ്രേറ്റ് ഇപ്പോൾ ഇല്ല എന്ന് തരത്തിലാണ് സംസാരം.