എനിക്ക് നിങ്ങളെ അവിശ്വസനീയമായ കാര്യങ്ങൾ കാണിക്കാൻ കഴിയും… കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് മോഡൽ…

വർത്തമാന കാലത്ത് മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വ്യാപകമായ ആരാധക പിന്തുണയുണ്ട്. മോഡലിംഗ് രംഗത്ത് മാത്രം പ്രവർത്തിച്ച് ഒരുപാട് ആരാധകരെ നേടിയ താരമാണ് മേഘ ശുക്ല. മോഡലിംങിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത്. ഒരുപാട് പ്രമുഖ ബ്രാന്റുകൾക്കൊപ്പം താരം പ്രവർത്തിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് താരം ഫോട്ടോകൾ പങ്കുവെക്കുന്നത് കൊണ്ടാണ് ഇത്രത്തോളം ആരാധക പിന്തുണ താരത്തിന് നേടാൻ കഴിഞ്ഞത്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകൾ എപ്പോഴും അപ്‌ലോഡ് ചെയ്യാൻ താരം ശ്രദ്ധിക്കാറുണ്ട്. ഏത് വേഷവും താരത്തിന് അനായസം ചേരുകയും ചെയ്യും. അതു കൊണ്ടു തന്നെയാണ് താരത്തിന് ആരാധക വൃന്ദവും പ്രേക്ഷക പ്രീതിയും വർദ്ധിക്കാനുള്ള കാരണം. അത്തരം ഫോട്ടോകളിലൂടെ തന്നെ ആണ് താരം ഇന്നും പ്രേക്ഷക മനസ്സുകളിൽ സ്ഥിരം ആകുന്നത്.

കാതൽ ദ ജാക്ക് ഫ്രൂട്ട് മിസ്റ്ററി എന്ന ഒരൊറ്റ സിനിമയിൽ മാത്രം പ്രത്യക്ഷപ്പെട്ടു കൊണ്ട് താരത്തിന് ഇത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ട് ലഭിക്കുന്നത് അത്ഭുതകരം തന്നെയാണ്. താരം ഒരുപാട് അതീവ ഗ്ലാമറിൽ ഒക്കെ ഉള്ള ഫോട്ടോഷൂട്ടുകൾ പങ്കെടുക്കുകയും നിരന്തരമായി മികച്ച ആരാധക അഭിപ്രായങ്ങളും പ്രേക്ഷക പ്രീതിയും നേടുകയും  ചെയ്തിട്ടുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യം പ്രകടിപ്പിച്ചു കൊണ്ട് തന്നെയാണ് താരം ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിട്ടുള്ളത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാ പ്ലാറ്റ്ഫോമുകളിലും താരം സജീവമായി ഇടപഴകുന്ന വ്യക്തിയാണ് തന്റെ മോഹിപ്പിക്കുന്ന തരത്തിലുള്ള സൗന്ദര്യത്തെ പ്രകടമാക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളുമാണ് താരം നിരന്തരമായി അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുന്നത്. അതു കൊണ്ടു തന്നെ ഓരോ ദിവസവും താരത്തിന്റെ ആരാധക വലയത്തിലേക്ക് ലക്ഷക്കണക്കിന് ആളുകളാണ് വർദ്ധിച്ചു കൊണ്ടിരിക്കുന്നത്.

വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം ഇത്തരം ഹോട്ട് ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും തന്നെ താരത്തിന് നേടിയെടുക്കാനും കഴിയുന്നുണ്ട്. ഇപ്പോൾ മാന്ത്രികത, ഭ്രാന്ത്, സ്വർഗ്ഗം, പാപം എനിക്ക് നിങ്ങളെ അവിശ്വസനീയമായ കാര്യങ്ങൾ കാണിക്കാൻ കഴിയും എന്ന ക്യാപ്ഷനോടൊപ്പം ക്യൂട്ട് ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടന്ന് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ സ്വീകാര്യമാവുകയും ചെയ്തിരിക്കുന്നു