എന്നാ ഒരു മൊഞ്ച്… പാർവതിയുടെ ക്യൂട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ…

മലയാളത്തിലെ മുൻ നിര നായിക നടിയാണ് പാർവതി തിരുവോത്ത്. അഭിനയ വൈഭവം കൊണ്ട് മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് താരം. താരം മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കുന്നുണ്ട്. മികച്ച പ്രേക്ഷക പ്രീതി താരത്തിന് എന്നുമുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരം കാഴ്ച വെക്കുകയും ചെയ്തിട്ടുണ്ട്.

2006 പുറത്തിറങ്ങിയ മലയാള സിനിമയായ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. ഏത് കഥാപാത്രത്തെയും വളരെ പക്വമായും ആത്മാർത്ഥതയോടെയും ആണ് താരം അവതരിപ്പിക്കാറുള്ളത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനും സാധിച്ചു.

ഏത് ഭാഷയിൽ ആണെങ്കിലും പ്രേക്ഷകരെ കയ്യിലെടുക്കാൻ മാത്രം മികച്ച അഭിനയം താരം ഓരോ സിനിമകളിലൂടെയും പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 2017ലാണ് ഖരീബ് ഖരീബ് സിംഗിൾ എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അത് കൊണ്ട് എല്ലാം തന്നെ ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധക നേടി എടുക്കാൻ വളരെ പെട്ടന്ന് സാധിക്കുകയും ചെയ്തു.

2011 പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ആ സിനിമ താരത്തിന്റെ കരിയർ ബ്രെക്ക് ആയിരുന്നു. വളരെ മികച്ച അഭിനയവും മനോഹരമായ അവതരണവും ആണ് താരം പ്രേക്ഷകർക്കു മുമ്പിൽ പ്രകടിപ്പിക്കുന്നത്. അതു കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരമെന്നും മുന്നിലാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്.

സിനിമയിൽ മാത്രമല്ല ടെലിവിഷൻ മേഖലയിലും താരം തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ്. അവതരണ മേഖലയിലും താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ തരത്തിലുള്ള പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്. കിരൺ ടിവിയിലെ തമിഴ് ഹിറ്റ്‌സ് എന്ന സംഗീത പരിപാടിയുടെ വിജെ താരം ആയിരുന്നു. പവിത്രബന്ധം എന്ന ടിവി സീരിയലിൽ താരം ചെയ്ത വേഷം ശ്രദ്ധേയമായിരുന്നു.

താരം ഓരോ കഥാപാത്രത്തെയും അത്രത്തോളം മികവിലാണ് താരം കൈകാര്യം ചെയ്യുന്നത്. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ വിവിധ അവാർഡുകളും താരം നേടിയിട്ടുണ്ട്. താരം ഒരു പ്രധാന വേഷം ചെയ്തു കൊണ്ടും ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്.

അഭിനയ വൈഭവം കൊണ്ട് നേടിയ ആരാധകർ താരത്തിന്റെ പോസ്റ്റുകൾ വളരെ പെട്ടന്നാണ് ഏറ്റെടുക്കാറുള്ളത് . താരത്തിന്റെ പുതിയ ഫോട്ടോകൾ താരം പങ്കുവെച്ചത് വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മിനി ഡ്രസ്സിൽ ഒരു കൗമാര കാരിയെ പോലെയാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മികച്ച അഭിപ്രായം ഫോട്ടോകൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിൽ വളരെ വേഗം തന്നെ ഫോട്ടോകൾ പ്രചരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.