ഇവൻ അടിച്ചടിച്ച് എന്റെ ചന്തി ചുവപ്പിച്ചതാ…!! പ്ലാസ്റ്റിക്ക് ഒന്നും അല്ലെന്ന് ഞാന്‍ പറഞ്ഞു: രതിനിർവേദം ഓർമകളിലൂടെ ശ്വേതാ മേനോൻ

ഇവന്‍ അടിച്ചടിച്ച് എന്റെ ബം ചുവന്നു! പ്ലാസ്റ്റിക്ക് ഒന്നും അല്ലെന്ന് ഞാന്‍ പറഞ്ഞു: രതിനിർവേദം ഓർമകളിലൂടെ ശ്വേതാ മേനോൻ

അറിയപ്പെടുന്ന മോഡലും നടിയും ടെലിവിഷൻ അവതാരകയുമാണ് ശ്വേത മേനോൻ. 1991 മുതൽ താരം ചെയ്യുന്ന അഭിനയ മേഖലയിൽ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുന്നു. ഇപ്പോൾ സിനിമ-സീരിയൽ ടെലിവിഷൻ രംഗങ്ങളിലും അതുപോലെ മോഡലിംഗ് രംഗങ്ങളിലും തിളങ്ങിനിൽക്കുന്ന വ്യക്തിത്വമായി മാറിയിരിക്കുന്നു. മലയാളം , ഹിന്ദി ഭാഷാ സിനിമകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്.

ഭാഷകൾക്കതീതമായി താരത്തിന് വലിയ ആരാധക വൃന്തങ്ങൾ ഉണ്ട്. താരത്തിന്റെ ടെലിവിഷൻ പരിപാടികൾക്കും നിറഞ്ഞ കയ്യടികൾ ലഭിക്കാറുണ്ട്. അത്രത്തോളം മനോഹരമായാണ് താരം ഓരോ മേഖലയും കൈകാര്യം ചെയ്യുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ മേഖലകളിലും സമീപിക്കുന്നത്. മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ താരം നേടിയിട്ടുണ്ട്.

അഭിനയ മേഖലയിലും താരത്തിന് ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ അഭിനയിക്കാനും അവരോടൊപ്പം അഭിനയിച്ചിട്ടും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്.

ഇപ്പോൾ അഭിനയ മേഖലക്കൊപ്പം തന്നെ ടെലിവിഷൻ രംഗങ്ങളിലും താരം സജീവമായി ഇടപഴകുന്നുണ്ട്. ഒരുപാട് പരിപാടികളിൽ ഇപ്പോൾ താരത്തെ ജഡ്ജായും മറ്റും കാണാൻ സാധിക്കുന്നു. സോഷ്യൽ മീഡിയയിലും താരം നിറ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെടാറുണ്ട്.

ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇപ്പോൾ താരം രതി നിർവേദം എന്ന സിനിമയുടെ ഓർമ്മകൾ താരം ഒരു അഭിമുഖത്തിനിടെ പങ്കുവെച്ചത് വൈറൽ ആകുകയാണ്. എനിക്ക് ഒരു ഫണ്ണി കാര്യം പറയാന്‍ ഉണ്ട് എന്ന് പറഞ്ഞാണ് താരം തുടങ്ങിയത് . ക്‌ളൈമാക്‌സിൽ ഒരു സീന്‍ ഉണ്ട്. അവന്‍ എന്റെ ബമ്മില്‍ അടിക്കുന്നതാണ്. ഇവന്‍ അതിന് മാത്രം എത്ര ഷോട്ട് എടുത്തു എന്ന് അറിയാമോ?” എന്നാണ് ശ്വേത പറയുന്നത്.

ഈ ശ്രീജിത്ത് എന്റെ ഇവിടെ അടിച്ച് ചുമന്നു എന്നാണ് രാജീവേട്ടനോട് ശ്വേത പരാതി പറഞ്ഞതെന്ന് ശ്രീജിത്തും പറയുന്നു. എടാ ഇത് എന്റെ സ്വന്തം ആണ്. പ്ലാസ്റ്റിക്ക് ഒന്നും അല്ലെന്ന് ഞാന്‍ ഇവനോട് അവസാനം പറഞ്ഞുപോയി എന്നും 25 പ്രാവശ്യം റിഹേഴ്‌സല്‍ ടേക്ക് ഒക്കെ നടന്നു. ഇവന്റെ കൈയും വിറയ്ക്കുന്നുണ്ട്. ഇവന്‍ എന്നെ അടിച്ചടിച്ച് എന്റെ ബം റെഡ് ആയെന്ന് രാജീവേട്ടനോട് പറഞ്ഞു എന്നും ശ്വേത അഭിമുഖത്തിൽ പറയുന്നുണ്ട്.