സാരിയിൽ ബീച്ചിൽ കുളിച്ചതാ.. ഇപ്പൊ ഇങ്ങനെയായി.. ഗ്ലാമർ താരത്തിന്റെ വീഡിയോ കണ്ട് കണ്ണ് തള്ളി ആരാധകർ.

കണ്ണെടുക്കാൻ തോന്നാത്ത സൗന്ദര്യം..! കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരം

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ജിനൽ ജോഷി. സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസർ എന്ന നിലയിലാണ് താരം ആരാധകർക്കിടയിൽ കൂടുതലും അറിയപ്പെടുന്നത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകർ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ഫോട്ടോ ഷൂട്ടുകൾ പങ്കുവെച്ച് കൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതലും ആരാധകരെ നേടിയെടുത്തത്. ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകരുടെ താൽപര്യാർത്ഥം സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും ഗ്ലാമർ ഫോട്ടോകളിൽ ആണ് കാണപ്പെടുന്നത്.

മോഡലിംഗ് രംഗത്തുനിന്നാണ് താരം ഇത്രയധികം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. ഇൻസ്റ്റാഗ്രാം മോഡൽ എന്ന നിലയിൽ നിന്ന് താരം നടി എന്ന നിലയിലേക്ക് മാറാൻ പോവുകയാണ്. ബോളിവുഡ് സിനിമയിൽ അരങ്ങേറാൻ ഒരുങ്ങിയിരിക്കുകയാണ് പ്രിയതാരം. അനുപം ഖേർ ആക്ടിംഗ് സ്കൂളിൽനിന്ന് ഡിപ്ലോമ പൂർത്തിയാക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ സിനിമയിലേക്കുള്ള അവസരത്തിന് വേണ്ടി കാത്തിരിക്കുകയാണ് താരം.

ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഗ്ലാമറിന്റെ അങ്ങേയറ്റം വരെ താരം ഫോട്ടോ ഷൂട്ടിൽ പോകാറുണ്ട്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഇൻസ്റ്റാഗ്രാമിൽ ഒരു മില്യനിൽ കൂടുതൽ ആരാധകരും ഉണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലും വീഡിയോകളിലും ആണ് താരം കൂടുതലായി കാണപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രമായി ഒരു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയാണ്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

പതിവുപോലെ കിടിലൻ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെട്ടത്. സൗന്ദര്യത്തിന്റെ പര്യായം എന്നാണ് ഫോട്ടോകൾ കണ്ട ആരാധകർ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. ഇത്രയും ബോൾഡ് വേഷത്തിൽ ഗ്ലാമർ ആയി പ്രത്യക്ഷപ്പെടുന്ന വേറെ സെലിബ്രിറ്റികൾ ഉണ്ടോ എന്ന് പോലും സംശയമാണ് എന്ന അഭിപ്രായവും ആരാധകർക്കിടയിൽ ഉണ്ട്. ഏതായാലും താരം പങ്കുവെച്ച ഫോട്ടോകൾ ഇപ്പോൾ വൈറലാണ്.