ഒന്നും ഇട്ടിട്ടില്ലേ… താരത്തിന്റെ ഫോട്ടോസ് കണ്ട് കണ്ണ് തള്ളി ആരാധകർ… റ്റൂ ഹോട്ട്…

സോഷ്യൽ മീഡിയ ഇടങ്ങളിൽ പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത താരമാണ് റഷാ കിർമാനി. രസകരവും ഉല്ലാസ പ്രദവുമായ ചാലഞ്ചുകളും ഫാഷനും സൗന്ദര്യ നുറുങ്ങുകളും പോസ്‌റ്റ് ചെയ്‌ത താരം ഓൺലൈനിൽ വൻ വിജയമാണ് നേടി ക്കൊണ്ടിരിക്കുന്നത്. ഒരു ജനപ്രിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് പ്രിയപ്പെട്ട ഫോട്ടോകൾ പങ്കിടുന്ന താരം അസാമാന്യമായ ശൈലിയും ഫാഷൻ ബോധവും കൊണ്ട് വളരെ പെട്ടന്നാണ് അംഗീകരിക്കപ്പെട്ടത്.

ഫാഷനോടൊപ്പം തന്നെ സൗന്ദര്യത്തിലും ലൈഫ് സ്റ്റൈലിലും താരം തന്റെ അനുയായികളെ പ്രചോദിപ്പിക്കുന്നുണ്ട്. അതിലൂടെ തന്നെ ആരാധകരെ താരം സജീവമായി നിലനിർത്തുന്നു. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ്. ഇന്ത്യൻ മനസ്സുള്ള അറേബ്യൻ പെണ്ണ് എന്നാണ് താരം സ്വയം തന്റെ ഇൻസ്റ്റാഗ്രാം ഡിസ്ക്രിപ്ഷൻ നൽകിയിരിക്കുന്നത്.

താരം മ്യൂസിക് വീഡിയോകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന വെബ്ബ് സീരീസിൽ താരം പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന വാർത്തകളും കേൾക്കുന്നുണ്ട്. അഭിനയ മേഖലയിൽ താരത്തിന് കഴിവുള്ളതു കൊണ്ടു തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷയേറെയാണ്. ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിലും വീഡിയോകളിലും ആണ് താരം കൂടുതലായി പ്രത്യക്ഷപ്പെടുന്നത്.

അതുകൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ പല കിടിലൻ ബോൾഡ് ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും ട്രെൻഡിങ് ആയിട്ടുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും നിമിഷം നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം ആയിരിക്കുന്നത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തന്നെയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത്രയും ഹോട്ട് ആൻഡ് ബോൾഡ് ആയി താരത്തെ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നാണ് ആരാധകരിൽ പലരും പറയുന്നത്. മികച്ച പ്രേക്ഷ