“ഒട്ടകങ്ങൾ വരി വരി വരിയായ്” ഒന്ന് കൂടെ കേൾക്കാം… അസ്‌നയുടെ മധുര സ്വരത്തിൽ

April 19, 2021 mmedia 0

ചില പാട്ടുകൾ ഇങ്ങനെയാണ്. എക്കാലത്തെയും ഹിറ്റ്‌ ലിസ്റ്റിൽ ഉണ്ടാകും. മൂളി നടക്കാനും കൂടെ പാടാനും ആളുണ്ടാകും. ശ്രോതാക്കളുടെ മനസ്സിൽ ആരവമായി ഒരുപാട് കാലം നിലാ നിൽക്കാൻ കെൽപ്പുള്ള വരികളും ഈണവും ആശയവും. ഈ ഗുണങ്ങൾ … Read more

ഇതാണ് മാപ്പിളപ്പാട്ട് 😍 ആരും കെട്ടിരുന്നുപോകും.. ദന റാസിക് ആലപിച്ച മനോഹര ഖിസ്സപ്പാട്ട് കേൾക്കാം

February 8, 2021 mmedia 0

ഖിസ്സപ്പാട്ട് എന്നും സംഗീത ആസ്വാദകർക്ക് പൊലിവാണ്. പൊലിമയുള്ള ഇത്തരം പാട്ടുകൾ പകരുന്ന ആരവവും ഉത്സാഹവും ശ്രോതാക്കളെ കൊണ്ട് പോകുന്നത് പഴയ കലോത്സവ ദിനങ്ങളിലേക്ക് ഖിസ്സപ്പാട്ട് മത്സര വേദികളിൽ ഉയരുന്ന കൈയ്യടികളുടെ നനുത്ത ഓർമകളിലേക്കാണ്. അക്ഷരങ്ങൾ … Read more

1 കോടിയിലധികം കാഴ്ചക്കാർ : യൂട്യൂബിൽ വൻ ഹിറ്റായി ഷജീർ കൊപ്പത്തിന്റെ “ഇശലായ് നീയേ”

February 6, 2021 mmedia 0

ഉപ്പയും മകളും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ ആഴം പറഞ്ഞ അഴകാർന്ന വരികളിലൂടെ വൻ ഹിറ്റായ “എന്ത് പാവമാണെന്റെ ഉപ്പ” എന്ന പാട്ടിനു ശേഷം ഷജീർ കൊപ്പത്തിന്റെ സ്വരമാധുര്യം വീണ്ടും യൂട്യൂബിൽ തരംഗമാകുന്നു. ഇശലായ് നീയേ…  … Read more

പൊളി 😍 സംകൃത പമഗരി നഷ്‌വയുടെ ശബ്ദത്തിൽ.. യൂട്യൂബിൽ 5 ലക്ഷത്തിലധികം കാഴ്ചക്കാർ..

February 6, 2021 mmedia 0

മലബാറിലെ കല്യാണ രാവുകൾ ഉറങ്ങാതെ മൈലാഞ്ചി മൊഞ്ചുള്ള  പുതുനാരികൾക്ക് ഇമ്പം പകർന്നുള്ള കൂട്ടുകാരികളുടെ ഒപ്പനയും ഒപ്പമൊരു സംകൃത പമഗരി പാട്ടും… അതൊരു ലഹരി തന്നെയായിരുന്നു പഴമക്കാർക്ക്.  ഇപ്പോൾ അതേ പാട്ട് നഷ് വയുടെ ശബ്ദത്തിൽ … Read more