മാപ്പിളപ്പാട്ട് ആസ്വാദകർ ഒന്നടങ്കം ആരവമാക്കിയ ആൽബം… “ഖൽബാണ് ഫാത്തിമ”🔥😍

April 27, 2021 mmedia 0

ഒരു ആൽബത്തിലെ എല്ലാ പാട്ടുകളും ഹിറ്റ് ആവുക എന്നത് വല്ലപ്പോഴും സംഭവിക്കുന്ന അത്ഭുതമാണ്. ഖൽബാണ് ഫാത്തിമ വീഡിയോ ആൽബം മാപ്പിളപ്പാട്ട് ആസ്വാദകർ ഒന്നടങ്കം ആഹ്ലാദത്തോടെ സ്വീകരിച്ചതാണ്. ആൽബത്തിൽ  ഉൾക്കൊള്ളിച്ച 8 പാട്ടുകളും വലിയ ഹിറ്റായി. … Read more

“നൂറേ…” 😍 നൈഷാ ഫാത്തിമ പാടിയ മനോഹര ഗാനം കാണാം 👌👌💕

April 24, 2021 mmedia 0

നൂറേ നൂറേ മനസ്സിലെ മായാ നദീ എന്ന് തുടങ്ങുന്ന  പ്രവാചക പ്രകീർത്തനത്തിന്റെ പുതിയ ശീലുകൾ ആണ് ഇപ്പോൾ പ്രവാചക പ്രേമികളുടെ മനസ്സിൽ കുളിരേകുന്നത്. ഹൃത്തടത്തിൽ തങ്ങി നിൽക്കാൻ മാത്രം കെൽപ്പുള്ള നല്ല വരികൾ. പ്രവാചക … Read more

ഒന്ന് വിളിച്ചൂടെ… ഹബീബെ ചാരത്തിരിക്കൂടെ… 😍 പ്രവാചക പ്രകീർത്തനവുമായി കൊല്ലം ഷാഫിയുടെ മകൾ ഖദീജ സിയ 🥰😍

April 21, 2021 mmedia 0

പ്രവാചക മദ്ഹ് ഗീതങ്ങൾക്ക് എന്നും പ്രേക്ഷകരുടെ അടുക്കൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. പ്രവാചക സ്നേഹികളുടെ ഹൃദയാന്തരങ്ങളെ മദീനയുടെ മലർവാടിയിലേക്ക് ആനയിക്കാൻ ഉതകും വിധം ചാരുതയാർന്ന ഈണത്തിലും മനോഹരമായ വരികളിലും ആണ് പ്രവാചക പ്രകീർത്തനങ്ങൾ രൂപപ്പെടുത്തുന്നത്. … Read more

ഈ സ്വരം എങ്ങനെ സ്വീകരിക്കാതിരിക്കും… 🥰👌 മാപ്പിളപ്പാട്ടുകളുടെ മാഷപ്പുമായി അസ്മ സലീം

April 21, 2021 mmedia 0

നല്ല പാട്ടുകൾക്ക് എന്നും ശ്രോതാക്കൾ ഏറെയുണ്ടാകും. അതാണ് ലോകത്തിന്റെ രീതിയും വഴക്കവും. സ്വരവും ഈണവും താളവും വാക്കുകളും അതിന്റെ ഘടകങ്ങൾ തന്നെ. നല്ല ശബ്ദതിനും മികച്ച ആശയങ്ങൾക്കും എന്നും പ്രേക്ഷകർ കയ്യടിച്ചിട്ടുണ്ട്. ഗായകർ വളരെ … Read more

എന്തൊരു മൊഞ്ചാണ് ഈ പാട്ടിനു 😍 നൈഷാ ഫാത്തിമ ആലപിച്ച മനോഹര ഗാനം 👌

April 21, 2021 mmedia 0

മണ്ണിലും വിണ്ണിലും  വെണ്ണിലാ തിങ്കൾ നൂറല്ലയോ എന്ന് തുടങ്ങുന്ന മദ്ഹ് ഗാനം ആയിരക്കണക്കിന് കാഴ്ചക്കാരുമായി മുന്നേറുന്നു. പ്രവാചകരോടുള്ള സ്നേഹം അകത്തളങ്ങളിൽ നിറക്കുന്ന തരത്തിലാണ് ഈ മദ്ഹ് ഗാനം സജീകരിച്ചിരിക്കുന്നത്. സ്നേഹമുള്ള ഹൃദയങ്ങൾക്ക് പ്രിയമുള്ള ഗാനം. … Read more

നാസ്നിന്റെ നാദമധുരിമയിൽ ഒരുപിടി കിടിലൻ മാപ്പിളപ്പാട്ടുകൾ…

April 19, 2021 mmedia 0

മാപ്പിള പാട്ട് ആസ്വാദകർക്ക് മറക്കാൻ കഴിയാത്ത ഒരുപാട് നല്ല ഗാനങ്ങൾ ആലപിച്ച് ശ്രോതാകളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ ശബ്ദമാണ് നാസ്നിന്റേത്. ചെറിയ പ്രായത്തിൽ തന്നെ ഗാനാലാപന രംഗത്ത് നാസ്നിന്റെ ശബ്ദ സാന്നിധ്യം സജീവമാണ്. കുഞ്ഞായിരിക്കെ പാടി … Read more

വാരിയം കുന്നത്തെ ചരിത്രം പറഞ്ഞ ശീലുകൾ ഫാസില ബാനുവിന്റെ സ്വരമാധുര്യത്തിൽ…

April 19, 2021 mmedia 0

ചരിത്രം പറയുന്ന പല പാട്ടുകളും പ്രേക്ഷകർക്ക് കാലാതീതമായി ആസ്വാദനത്തിന്റെ സൗഖ്യം നൽകാറുണ്ട്. പ്രസിദ്ധമായ പല ചരിത്രങ്ങളും പുതിയ ലോകം പഠിക്കുന്നത് തന്നെ ഇത്തരം പാട്ടുകളിലൂടെ ആണ്. വരികൾ കോർത്തിണക്കിയ രീതി തന്നെ വളരെ പ്രസിദ്ധമാണ്. … Read more

ലബ്ബൈക്ക പാടുന്നു എന്ന പഴമയുടെ പൊലിമ തീരാത്ത ഖിസ്സ പാട്ട് നഷ്‌വയുടെ പുതിയ സ്വരത്തിൽ… മൂന്ന് ലക്ഷത്തിലേറെ കാഴ്ചക്കാർ

April 18, 2021 mmedia 0

പഴയ യുവജനോത്സവ വേദികളിൽ ആൾത്തിരക്ക് ഉണ്ടാകുന്ന സദസ്സായിരുന്നു ഖിസ്സ പാട്ടുകളുടെ വേദികൾ. അക്ഷരങ്ങൾ കൊണ്ടും വാക്കുകൾ കൊണ്ടും താള മേളങ്ങൾക്കിടയിൽ ആസ്വാദകറുടെ മനസ്സ് ആഗ്രഹിക്കുന്നത് നേടിക്കൊടുക്കാൻ പ്രാപ്തമായ ഈണവും താളവും. അതാണ് ഖിസ്സപ്പാട്ട് ഏറ്റവും … Read more

യൂട്യൂബിലൂടെ ഏറ്റവും കൂടുതൽ ആൾക്കാര് കണ്ട മാപ്പിളപ്പാട്ട്… ശഹജ തകർത്തു പാടിയ ഗാനം ഒരിക്കൽ കൂടി കാണാം

April 18, 2021 mmedia 0

സദസ്സിന് മുഴുവൻ നിശ്ചലമാക്കിയ പാട്ടാണ് പതിനാലാം രാവ് റിയാലിറ്റി ഷോയിൽ ഷഹജ പാടിയ മാപ്പിളപ്പാട്ട്. പ്രവാചകരുടെ മംഗല്യം വിവരിക്കുന്ന പാട്ടാണ് അത്. താളമേളങ്ങൾ നിറഞ്ഞു നിൽക്കുന്ന വളരെ മനോഹരമായ ഒരു ഗാനം. പാട്ടിന്റെ വരികൾക്കൊപ്പം … Read more

ഈ മുത്തുമണികൾ പൊളിച്ചു 👌🥰 കൊല്ലം ഷാഫിയുടെ മക്കൾ ആലപിച്ച അതിമനോഹര ഗാനം

April 18, 2021 mmedia 0

മാപ്പിള പാട്ട് പ്രേക്ഷകർക്കും ആൽബം സോങ് ആസ്വാദകർക്കും ഓർത്തിരിക്കാൻ പ്രയാസമില്ലാത്ത പേരാണ് കൊല്ലം ഷാഫിയുടേത്. കേട്ടിരിക്കാൻ രസമുള്ള ഒരുപാട് പാട്ടുകൾ ആസ്വാദക ഹൃദയങ്ങൾക്ക് സമ്മാനിച്ച ഗായകനാണ് അദ്ദേഹം. ഒരുകാലത്ത് യുവ സമൂഹം മൂളി നടന്നിരുന്ന … Read more