സൂക്ഷിച്ച് നോക്കിയാൽ കാണാം… പൊതു ചടങ്ങിനെത്തിയ താരത്തിന്റെ വസ്ത്രധാരണത്തിൽ വിമർശനം..

നടിയായും മോഡലായും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നേഹ ശർമ. 2007 മുതൽ ആണ് താരം അഭിനയിച്ചു തുടങ്ങുന്നത്. തെലുങ്ക് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം കടന്നുവന്നത്. 2007 ൽ റാം ചരൻ നായകനായി പുറത്തിറങ്ങിയ ചിറുത എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ ഇതുവരെയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നിറഞ്ഞ പ്രേക്ഷക കയ്യടി താരം നേടി.

തെലുങ്കിലാണ് അഭിനയം ആരംഭിച്ചത് എങ്കിലും വളരെ പെട്ടന്ന് ബോളിവുഡിൽ സജീവ സാന്നിധ്യമായി. 2010 ൽ ഇമ്രാൻ ഹാഷ്മി നായകനായി പുറത്തിറങ്ങിയ ക്രൂക്ക്‌ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ വളരെ ചെറിയ കാലഘട്ടത്തിൽ തന്നെ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. തമിഴ് പഞ്ചാബി മലയാളം തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു.

ദുൽഖർ സൽമാൻ 4 വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പുറത്തിറങ്ങിയ സോളോയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളത്തിൽ അരങ്ങേറിയത്. വളരെ മികച്ച അഭിനയമാണ് താരം ഇതുവരെയും കാഴ്ച വെച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷങ്ങളും ആരാധകർ സ്വീകരിച്ചത്. പ്രേക്ഷക പ്രീതിയിൽ താരം ഇപ്പോഴും മുൻ നിരയിൽ തന്നെ നിൽക്കുന്നത് മികച്ച അഭിനയം കൊണ്ടു തന്നെയാണ്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളു കൂടിയാണ് താരം.

തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയെടുക്കുകയും ചെയ്തു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഓരോ സിനിമയിലൂടെയും നിറഞ്ഞ പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തത്.

മോഡലിംഗ് രംഗത്തും താരം ഇപ്പോൾ സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 14 മില്യൺ ആരാധകരുമുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പൊതു ചടങ്ങിൽ പങ്കെടുക്കാനെത്തിയ താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.

ബ്ലാക്കിൽ വളരെ ബോൾഡ് ലുക്കിൽ ഉള്ള വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇതിനുമുമ്പും താരത്തെ ആരാധകർ പകർത്തുകയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. വളരെ സുന്ദരിയായാണ് താരത്തെ ഇപ്പോൾ വിഡിയോയിൽ കാണാൻ സാധിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളും താരത്തിന്റെ വീഡിയോക്ക് താഴെ വന്നു കൊണ്ടിരിക്കുന്നു. എന്തായാലും വീഡിയോ വളരെ പെട്ടന്ന് വൈറൽ ആയിട്ടുണ്ട്