സോ ഹാപ്പി… സ്കൈ ഡൈവ് വീഡിയോ പങ്കുവെച്ച് റീൽസ് താരം മീനു ലക്ഷ്മി…

സോഷ്യൽ മീഡിയ നന്നായി ഉപയോഗിച്ച് വരുമാനം കണ്ടെത്തുകയും സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്യുന്നവർ ഇന്ന് ഒരുപാടാണ്. പല മുൻനിര നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണ സോഷ്യൽ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നുമുണ്ട്. വെറും ഫോട്ടോ ഷൂട്ടുകളിലൂടെ മാത്രം താര രാജാക്കന്മാരുടെതു പോലെയുള്ള സെലിബ്രേറ്റി സ്റ്റാറ്റസ് പലർക്കും ഇന്ന് ലഭിച്ചിട്ടുണ്ട്. പത്തു മില്യൺ ആരാധകർ വരെയുള്ള മോഡലുകൾ വർത്തമാന കാലത്തുണ്ട്.

കിടിലൻ ഫോട്ടോകളോ അല്ലെങ്കിൽ ഷോർട്ട് വീഡിയോകളോ സോഷ്യൽ മീഡിയ പങ്കുവെച്ച് കൊണ്ടാണ് ഇന്ന് പലരും സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്തുന്നത്. കൂടാതെ ഗ്ലാമർ ഫോട്ടോകളിൽ തിളങ്ങി കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി ആകുന്നവരെയും ഇന്ന് കാണാൻ സാധിക്കുന്നു. കാരണം ഗ്ലാമർ ഫോട്ടോകൾ ഒരിക്കലും സോഷ്യൽ മീഡിയയിൽ വൈറൽ ആകാതിരുന്നിട്ടില്ല.

പ്രധാനമായും മലയാളം സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും നർത്തകിയും ടിക് ടോക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് മീനു ലക്ഷ്മി. അഭിനേത്രി എന്നതിനപ്പുറം നൃത്ത മേഖലയിലും താരത്തിന് ഒരുപാട് ആരാധകരെ സ്വന്തമാക്കാനുള്ള കഴിവുകൾ ആർജ്ജിച്ചിട്ടുണ്ട്. അതുകൂടാതെ സോഷ്യൽ മീഡിയൻസർ എന്ന നിലയിലും ഒട്ടനവധി ആളുകൾ അറിയപ്പെടുന്ന ഒരു പ്രശസ്തയാണ്.

യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് എന്നീ ഡാൻസ് വീഡിയോകളിലൂടെയും താരം വളരെ പ്രശസ്തയാണ്. ടിക് ടോക്കിലൂടെയാണ് താരം കരിയർ ആരംഭിച്ചത്. അതിന്റെ നിരോധനത്തിലൂടെ പിന്നീട് യൂ ട്യൂബ്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമിലേക്ക് മാറുകയും ഷോട്ട് വീഡിയോകൾ മെയ്ക്ക് ചെയ്തു. അതിലൂടെ വൈറൽ ആവുകയും തന്റെ കരിയർ ഭദ്രമാക്കുകയും ചെയ്തിരിക്കുകയാണ് താരം ഇപ്പോൾ.

ഒരുപാട് ഡാൻസ് വീഡിയോകളിലൂടെയും താരം പ്രശസ്തയാണ്. ചെറിയ ഡാൻസ് വീഡിയോകൾക്ക് വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെയും ലഭിക്കാറുണ്ട്. ഇപ്പോൾ ഒരു കിടിലൻ വീഡിയോ ആണ് പുറത്തു വരുന്നത്. താരം സ്കൈ ഡൈവ് ചെയ്യുന്ന വീഡിയോ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. താരത്തിന്റെ സന്തോഷം കണ്ടാണ് പ്രേക്ഷകരും സന്തോഷിക്കുന്നത്. വളരെ ഹാപ്പിയായാണ് താരത്തെ വീഡിയോയിൽ കാണാൻ സാധിച്ചത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.