ഹണി റോസിന് വെല്ലുവിളി ആവുമോ?? എന്ന് കമെന്റുകൾ… സൂപ്പർ കൂൾ വീഡിയോ പങ്കുവെച്ച് ശ്രീയ…

മലയാളം സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ശ്രീയ രമേഷ്. 2000 മുതൽ ഇന്ന് വരെയും അഭിനയ മേഖലയിൽ താരം സജീവമാണ്. രമേഷ് നായരെ വിവാഹം കഴിച്ച താരത്തിന് അദ്രജ രമേഷ്, അദ്രിത് രമേഷ് എന്നീ രണ്ട് മക്കളുണ്ട്. വിവാഹ ശേഷവും താരം അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നു. ഷാർജയിലെ ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂളിൽ നിന്ന് താരം സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി.

അതിനു ശേഷം ഉപരിപഠനത്തിനായി ആലപ്പുഴ സനാതന ധർമ്മ കോളേജിൽ പോയി. അവിടെ ബി.കോമിനു ശേഷം വിവാഹിതയായി ഭർത്താവിനൊപ്പം തിരുവനന്തപുരത്ത് താരം സ്ഥിര താമസമാക്കുകയാണുണ്ടായത്. അവിടെ നിരവധി നാടകങ്ങൾ, ഒഡിഷൻസ്, ആങ്കറിംഗ്, ഷോർട്ട് ഫിലിമുകൾ എന്നിവ ചെയ്തിട്ടുണ്ട്. കുംകുമപൂവ് , സത്യമേവ ജയതേ മായാമോഹിനി , ഏഴു സുന്ദര രാത്രികൾ എന്നീ സീരിയലുകളിലെ അഭിനയം ശ്രദ്ധേയമായിരുന്നു.

തമിഴ് , തെലുങ്ക് , മലയാളം , കന്നഡ സിനിമകളിലും ടിവി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നും എപ്പോഴും എന്ന കുടുംബ ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ഡോ. ഉഷ എന്ന കഥാപാത്രം തന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു എന്ന് താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. വേട്ട , അനീസിയ , ഒപ്പം , ദഫേദാർ മുതലായവയായിരുന്നു താരം അഭിനയിച്ച മറ്റു ചിത്രങ്ങൾ.

തട്ടുകട മുതൽ സെമിത്തേരി വരെ എന്ന ചിത്രത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. ഒരുപാട് സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ താരം മലയാളികളുടെ വിരുന്നിടങ്ങളിൽ സ്ഥിര സാന്നിധ്യം ആയിരുന്നു. വളരെ പെട്ടെന്ന് തന്നെ താരത്തെ ശ്രദ്ധിക്കപ്പെടുന്ന രൂപത്തിൽ മികച്ച അഭിനയ വൈഭവം കാഴ്ചവക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ഓരോ സീരിയലുകളിലൂടെയും ഓരോ സിനിമകളിലൂടെയും വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടാൻ താരത്തിന് കഴിഞ്ഞത്.

സോഷ്യൽ മീഡിയയിടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുന്നു. ഏതുതരത്തിലുള്ള ഫോട്ടോകൾ താരം പങ്കുവെക്കുകയാണെങ്കിലും വളരെ പെട്ടെന്ന് ആരാധകർ അത് ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്യാറുണ്ട്. അഭിനയ വൈഭവം കൊണ്ട് താരം നേടിയ സജീവമായി ആരാധക ബന്ധങ്ങൾ കാരണമാണിത്.

ഇപ്പോൾ താരത്തെന്റേതായി പുറത്തു വന്നിരിക്കുന്ന പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കാറിലേക്ക് നടന്ന് വന്നു കയറുന്ന താരത്തിന്റെ വീഡിയോ ആണ് ആരാധകർ പകർത്തിയത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ പുതിയ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ആരാധകരുടെ തരംഗമായി പ്രചരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയങ്ങളിൽ മാത്രം പ്രാപ്തമാണ് പുതിയ വീഡിയോ എന്ന ചുരുക്കം.