കുട്ടി ഉടുപ്പിൽ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട് നടി ആലിയ ഭട്. വീഡിയോ വൈറലാകുന്നു.

നിലവിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്ന താരമാണ് ആലിയ ഭട്ട്. തന്റെ അഭിനയം മികവുകൊണ്ടും ആരും മോഹിക്കുന്ന ശരീര സൗന്ദര്യം കൊണ്ടും ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ ഒരാളായി താരം തെളിഞ്ഞു നിൽക്കുന്നു. അഭിനയ പ്രധാന ഒരുപാട് സിനിമകളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് സാധിച്ചു.

2012 ൽ പ്രശസ്ത സംവിധായകൻ കരൻ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം 10 വർഷത്തിനുള്ളിൽ ബോളിവുഡ് സിനിമയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല. 2022 ലാണ് താരം മറ്റൊരു പ്രമുഖ സിനിമാതാരമായ റൺബീർ കപൂറിനെ വിവാഹം കഴിക്കുന്നത്.

സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമായി നിലകൊള്ളുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ സമൂഹമാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന നടിമാരിൽ ഒരാളായി താരം തിളങ്ങി നിൽക്കുകയാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പ്രത്യക്ഷപ്പെട്ടു. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായി കാണപ്പെടുന്നത്. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി പ്രചരിക്കുന്നത്. പ്രമുഖ ബ്രാൻഡ് ആയ Gucci യുടെ പരിപാടിയിലാണ് മാലാഖയെപ്പോലെ ചുവന്ന പ്രസ്സിൽ താരം കുട്ടിയുടപ്പിൽ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോകൾ വൈറലായി കഴിഞ്ഞിരിക്കുന്നു.

സ്റ്റുഡൻസ് ഓഫ് ദ ഇയർ സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് ഇന്ത്യ കണ്ട ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മാറുകയായിരുന്നു. അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ താരത്തിന് സാധിച്ചു. ഗംഗോഭായി കായത്തുവാടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടാൻ താരത്തിന് സാധിച്ചു കൂടാതെ അഞ്ചുപ്രാവശ്യം ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്.