19 വർഷങ്ങൾക്കിപ്പുറം.. മാറ്റം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ. അമ്മ സന്തൂർ മമ്മിയെന്ന് കമന്റ്സ്…

സന്തൂർ മമ്മി ട്രോളുകൾ, ഫോട്ടോഷോട്ടുകൾ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സർവ്വസാധാരണയായി കാണുന്ന ഒന്നാണ്. ഒട്ടും പ്രതീക്ഷിക്കാതെ രൂപത്തിലുള്ള ഏജ് ഓവറാണ് സന്തൂർ മമ്മി ട്രോളുകളിലും വീഡിയോകളിലും നമുക്ക് കാണാൻ സാധിക്കുന്നത്.

ഒരിക്കലും പ്രതീക്ഷിക്കാതെ വലിയ കുട്ടികളുടെ അമ്മയായി പ്രത്യക്ഷപ്പെടുന്ന ഒരുപാട് പേര് സോഷ്യൽ മീഡിയയെ ഞെട്ടിക്കാറുണ്ട്. ഇതുപോലെയുള്ള സന്തൂർ ഡാഡി ട്രോളുകളും സാധാരണയായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും. അമ്മക്കും അച്ഛനും വയസ്സ് തോന്നിപ്പിക്കുന്നില്ല എന്നതാണ് ട്രോളിന്റെ കാരണം.

ഇപ്പോൾ ഇത്തരത്തിലുള്ള ഒരു പുതിയ സന്തൂർ മമ്മി ഇൻസ്റ്റാഗ്രാം റിൽസ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. 19 വർഷത്തിൽ വന്ന മാറ്റം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ ലോകം. 2004ൽ നിന്ന് 2023 ലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന മാറ്റമാണ് റിൽസിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

മോം , നൂറ്, റോഷിനി എന്ന് എഴുതി 2004ലെ ഫോട്ടോ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഓടുകൂടി ആദ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. പിന്നീട് ഇതേ മൂന്ന് പേര് 2024 എങ്ങനെയാണെന്നും ഫോട്ടോയിൽ നമുക്ക് കാണാൻ സാധിക്കും. അമ്മയെ കണ്ടാണ് എല്ലാവരും അത്ഭുതപ്പെട്ടത്. മൂന്ന് പേരും 2023 ൽ തികച്ചും ഹോട്ട് വേഷത്തിലാണ് പ്രത്യക്ഷപെട്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ വൈറൽ ആയിരിക്കുഞ്ഞ്.