എന്റെ തുടകൾക്ക് ഭയങ്കര അഴകാണെന്ന് പലരും പറയുന്നുണ്ട്… പൊളി ഫോട്ടോസ് പങ്കുവെച്ച് താരം…

സോഷ്യൽ മീഡിയ ഇടങ്ങൾ പലർക്കും പല തരത്തിലുള്ള പ്രൊഫഷനുകൾ ആണിപ്പോൾ നൽകുന്നത്. യൂട്യൂബർ, ഇൻസ്റ്റാഗ്രാം സെലിബ്രേറ്റി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെയൊക്കെയാണ് ഇന്ന് പലരും അറിയപ്പെടുന്നത്. ടിക് ടോക്കിലൂടെ തുടങ്ങി ഒരുപാട് ആരാധകരുള്ള താരങ്ങൾ പുതുമയുള്ള പലതരം പോസ്റ്റുകൾ നിരന്തരമായി അപ്‌ലോഡ് ചെയ്തു കൊണ്ട് ആരാധകരെ ഇന്ന് നിലനിർത്തുന്നത് ഇൻസ്റ്റാഗ്രാമിലൂടെയാണ്.

അതുകൊണ്ട് തന്നെയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള കിടിലൻ ഫോട്ടോഷൂട്ടുകൾ ആയത്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രമുഖ നടി നടന്മാർ മുതൽ മോഡലിംഗ് പ്രൊഫഷണലായി സ്വീകരിച്ചവരും ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്.

ഫോട്ടോഷൂട്ട് പങ്കുവെച്ച് അത് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയാൽ മാത്രം മതി എന്ന് പലർക്കും പല മേഖലയിലേക്കുള്ള അവസരങ്ങൾ ലഭിക്കുവാൻ. അതുകൊണ്ടു തന്നെ എങ്ങനെയെങ്കിലും വൈറൽ ആവുക എന്ന ലക്ഷ്യമാണ് ഇന്ന് പലർക്കും. അതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം ആണ് ഫോട്ടോഷൂട്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ട് കളും സോഷ്യൽ മീഡിയയിൽ നമുക്ക് സാധാരണയായി കാണാൻ സാധിക്കുന്നുണ്ട്.

എല്ലാ ഫോട്ടോഷൂട്ടുകളുടെയും പ്രധാനലക്ഷ്യം എങ്ങനെയെങ്കിലും വൈറൽ ആവുക എന്നത് തന്നെയാണ്. അതിനു വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാകുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ പരീക്ഷിക്കാൻ ആളുകൾ തുടങ്ങിയത്. പ്രമുഖ നടിമാർ വരെ ഈ കാലയളവിൽ ഒരുപാട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ഒരു സിനിമയിലോ സീരിയലിലോ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ഇതിൽ പലരും സെലിബ്രിറ്റി സ്ഥാനം നേടിയെടുത്ത ഫോട്ടോഷൂട്ടുകൾ പങ്കുവച്ചു കൊണ്ടാണ്. ഇത്തരത്തിൽ ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായി ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് marziyeh nasiri shoja.

താരം അറിയാപ്പെടുന്നത് തന്നെ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ ആണ്. asalpersian എന്നാണ് താരത്തിന്റെ ഇൻസ്റ്റാഗ്രാം ഐഡി. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ അൾട്രാ ഹോട്ട് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരത്തിന്റെ ഫോട്ടോകൾ ആരാധകർ വലിയ സ്വീകാര്യതയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ ഫോട്ടോകൾക്ക് ലഭിക്കുകയും ചെയ്യുന്നു.