സ്റ്റൈലിഷ് ഫോട്ടോകൾ കൊണ്ട് ആരാധകർക്ക് വിരുന്നൊരുക്കി പ്രിയ താരം…

സോഷ്യൽ മീഡിയ ഇടങ്ങൾ പലർക്കും പല തരത്തിലുള്ള പ്രൊഫഷനുകൾ നൽകുന്നുണ്ട്. ഇന്ന് പലരും അറിയപ്പെടുന്നത് തന്നെ യൂട്യൂബർ, ഇൻസ്റ്റാഗ്രാം സെലിബ്രേറ്റി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നിങ്ങനെയൊക്കെയാണ്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പ്രമുഖ നടി നടന്മാർ മുതൽ മോഡലിംഗ് പ്രൊഫഷണലായി സ്വീകരിച്ചവരും ഇപ്പോൾ ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലാണ്. വെറുമൊരു ഫോട്ടോഷൂട്ട് ലൂടെ മാത്രം ലോകമറിയുന്ന സെലിബ്രിറ്റികളായവരും ഇന്നുണ്ട്.

വ്യത്യസ്ത തരത്തിലുള്ള കിടിലൻ ഫോട്ടോഷൂട്ടുകൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നതും സോഷ്യൽ മീഡിയകളിൽ ആണ്. ടിക് ടോക്കിലൂടെ പലരും കരിയർ ആരംഭിച്ചു. ടിക്ടോക് നിരോധനത്തിനു ശേഷം ഇന്ന് ആരാധകരുള്ളവർ നിലനിർത്തുന്നതും ഇൻസ്റ്റാഗ്രാമിലൂടെയാണ്. ഫോട്ടോഷൂട്ട് പങ്കുവെച്ച് അത് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആയാൽ ഇന്ന് അഭിനയത്തിലേക്ക് വരെ അവസരങ്ങൾ ലഭിക്കുന്നുണ്ട്.

വൈറൽ ആവുക എന്നത് വലിയ ഒരു ലക്ഷ്യം ആയതു കൊണ്ട് തന്നെ വ്യത്യസ്തതകളും പുതുമകളും കൊണ്ടു വരാനും ഓരോരുത്തരും ശ്രമിക്കുന്നുണ്ട്. തന്നിലുള്ള കഴിവുകൾ എല്ലാം പുറത്തെടുക്കാനും അവ പ്രദർശിപ്പിക്കാനുള്ള വലിയ പ്ലാറ്റ്ഫോമുകൾ ആയി സോഷ്യൽ മീഡിയ ഇടങ്ങൾ ഒരുങ്ങി കഴിയുമ്പോൾ പലർക്കും ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് സ്വന്തമാക്കാനും കഴിയാറുണ്ട്.

ഒരു സിനിമയിലോ സീരിയലിലോ പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിൽ ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ഉണ്ട്. ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് അനിഖ വിക്രമൻ. താരം അറിയാപ്പെടുന്നത് തന്നെ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ ആണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സ്റ്റൈലൻ ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ സ്വീകരിച്ചിരിക്കുന്നു. വളരെ ഹോട്ട് ആണ് താരം എന്ന് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്.