ബിക്കിനിയിൽ ലാലേട്ടന്റെയും മമ്മൂക്കയുടെയും നായിക… ആളെ മനസ്സിലായോ???

അറിയപ്പെടുന്ന ഒരു ഇന്ത്യൻ-അമേരിക്കൻ അഭിനേത്രിയും മോഡലുമാണ് പൂജ ബത്ര ഷാ. താരം പ്രാഥമികമായി ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്നു. 1993-ൽ ഫെമിന മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീടം താരം നേടിയിട്ടുണ്ട്.
ചെറുപ്പത്തിൽ താരം കുടുംബത്തോടൊപ്പം ലുധിയാനയിൽ താമസിച്ചു .സ്കൂളിൽ പഠിക്കുമ്പോൾ താരം ഒരു അത്ലറ്റായിരുന്നു. പൂനെയിലെ ഫെർഗൂസൻ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.

പിന്നീട് താരം പൂനെയിലെ സിംബയോസിസിൽ നിന്ന് മാർക്കറ്റിംഗിൽ എംബിഎ യും കരസ്ഥമാക്കിയിട്ടുണ്ട്. താരം 1993 -ൽ മിസ് ഇന്റർനാഷണലിൽ പങ്കെടുത്തിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ പാർട്ട് ടൈം ജോലിയായി മോഡലിംഗ് തുടങ്ങിയിരുന്നു. ലിറിൽ സോപ്പ് പരസ്യത്തിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്. ഇന്ത്യയിൽ ഹെഡ് ആൻഡ് ഷോൾഡേഴ്‌സിന്റെ വക്താവായ ആദ്യ ഇന്ത്യൻ മുഖമായിരുന്നു താരം.

250-ലധികം മോഡലിംഗ് ഇവന്റുകളിലും പരസ്യ കാമ്പെയ്‌നുകളിലും താരം പങ്കെടുത്തിട്ടുണ്ട്. 1993 -ൽ മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീടം ചൂടിയപ്പോൾ താരം പ്രശസ്തിയിലേക്ക് ഉയർന്നു. ഇന്ത്യയിലെ മുൻനിര മോഡലുകളിലൊന്നായി താരം മാറി. ഇന്ത്യയിലും വിദേശത്തുമായി 250-ലധികം ഫാഷൻ ഷോകൾക്കായി താരം റാമ്പ് വാക്ക് നടത്തി. കൂടാതെ താരം പരാഗ് സാരികളുടെ അംബാസഡറാണ്. വിരാസത് ഫിലിം സ്റ്റുഡിയോയുമായി കരാർ ഒപ്പിടുന്നതിന് മുമ്പ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ നിരവധി ഓഫറുകൾ താരം നിരസിച്ചിട്ടുണ്ട്.

1997 -ൽ വിരാസത് എന്ന ചിത്രവും പിന്നീട് മറ്റൊരു ഹിറ്റ് ചിത്രമായ ഭായ് ആയിരുന്നു താരം ഒപ്പിട്ട ആദ്യ ചിത്രം. ഹസീന മാൻ ജായേഗി , ദിൽ നേ ഫിർ യാദ് കിയ , കഹിൻ പ്യാർ ന ഹോ ജായേ എന്നിവയുൾപ്പെടെ 20-ലധികം സിനിമകളിൽ താരം അഭിനയിച്ചു. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം സജീവമായ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്രത്തോളം വലിയ ആരാധക പിന്തുണ സമൂഹമാധ്യമങ്ങളിൽ താരത്തിന്ണ്ട് എന്നത് പറയാതിരിക്കാൻ കഴിയില്ല.

ഇപ്പോൾ താരത്തിന്റെ സ്റ്റൈലൻ ബിക്കിനി ലുക്കാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ഹോട്ട് മോഡലിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രായം ഇപ്പോഴും മുപ്പതിൽ താഴെയാണെന്ന് തോന്നിപ്പിക്കുന്ന ബോഡി ആണെന്നതും ശ്രദ്ധേയമാണ്. യുവ തലമുറക്ക് താരത്തിന്റെ സൗന്ദര്യം ഒരു വെല്ലുവിളി തന്നെയാണ്. എന്തായാലും കിടിലൻ ഹോട്ട് ബിക്കിനി ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ മുഴുവൻ വൈറൽ ആയിരിക്കുകയാണ്.