കണ്ണീരും മുറിവുകളുമെല്ലാം യാഥാര്‍ഥ്യമായിരുന്നു… എല്ലാം ആന്റണിക്ക് വേണ്ടി… കുറിപ്പുമായി കല്യാണി….

മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന യുവ താരങ്ങളും ഒരാളാണ് കല്യാണ പ്രിയദർശൻ. നടി എന്ന നിലയിൽ താരം സജീവമായി തുടങ്ങിയത് 2017 മുതലാണ്. തുടക്കം ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും മികച്ച ആരാധക അഭിപ്രായങ്ങളും താരത്തിന് നേടാനും നിലനിർത്താനും സാധിച്ചിട്ടുണ്ട്. കരിയറിൽ ഉടനീളം താരത്തിന് മികച്ച അഭിനയം പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.

അഭിനയിച്ച ഭാഷകളിൽ അത്രയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങളിലും പ്രകടിപ്പിച്ചിട്ടുണ്ട്. 2017 ലെ തെലുങ്ക് ചിത്രമായ അഖിൽ അക്കിനേനി നായകനായ ഹലോ എന്ന സിനിമയിലൂടെ താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. ഒരു വർഷത്തിനു ശേഷമാണ് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് താരം കടന്നു വരുന്നത്

തുടർന്ന് ഒരുപാട് ഹിറ്റുകളാണ് താരം മലയാളികൾക്ക് സമ്മാനിച്ചത്. ചിത്രലഹരി , മാനാട് , ഹൃദയം, ബ്രോ ഡാഡി, മരക്കാർ അറബിക്കടലിന്റെ സിംഹം തല്ലുമാല, ശേഷം മൈക്കിൽ ഫാത്തിമ അഭിനയിച്ചു പുറത്തിറങ്ങിയ മലയാള വിജയ് സിനിമകളാണ്. ഹൃദയം റോഡായി തുടങ്ങിയ സിനിമകളിൽ എല്ലാം താരത്തിന്റെ അഭിനയപ്രകടനങ്ങൾക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. ഓരോ വേഷങ്ങളും വളരെ പക്വമായും മനോഹരമായും ആണ് താരം കൈകാര്യം ചെയ്യുന്നത്.

ഇപ്പോൾ താരം അഭിനയിച്ച് ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം ആന്റണി ആണ്. വേണ്ടി താരത്തിന്റെ കംഫർട്ട് ലോണിനെ താരതമറി കിടക്കാൻ സാധിച്ചു എന്ന ഒരു കൃതജ്ഞതയുടെയും ആത്മ സംതൃപ്തിയുടെയും ഒരു കുറിപ്പാണ് പങ്കുവെച്ചിട്ടുള്ളത്. ആന്റണി എന്ന സിനിമക്ക് വേണ്ടി ഫൈറ്റ് ചെയ്യാൻ പഠിച്ചതുൾപ്പെടുത്തി കൊണ്ടുള്ള ഒരു വീഡിയോയുടെ ക്യാപ്ഷൻ ആയാണ് താരം കുറിപ്പ് പങ്കു വെച്ചിട്ടുള്ളത്.

“കംഫർട്ട് സോണിൽ വളർച്ചയില്ല, ഗ്രോത്ത് സോണിൽ ആശ്വാസവുമില്ല. ഞാൻ വൈകി മനസ്സിലാക്കിയ ഒരു കാര്യമാണിത്. പഞ്ചുകൾ യഥാർത്ഥമായിരുന്നു. കിക്കുകൾ യഥാർത്ഥമായിരുന്നു. മുറിവുകൾ യഥാർത്ഥമായിരുന്നു. കണ്ണുനീർ യഥാർത്ഥമായിരുന്നു. പുഞ്ചിരി യഥാർത്ഥമായിരുന്നു… രക്തം യഥാർത്ഥമായിരുന്നില്ല.”

“കയ്യടിച്ചതിന് സുഹൃത്തുക്കളെ നന്ദി. അലറിവിളിച്ചതിന് സുഹൃത്തുക്കളെ നന്ദി. എല്ലാറ്റിനുമുപരിയായി, ആനിനോട് ദയയും സ്നേഹവും കാണിച്ചതിന് നന്ദി..” എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുള്ളത്. മലയാളത്തിലെ ഒരു ആക്ഷൻ ഡ്രാമ ചിത്രമാണ് ആന്റണി. ജോർജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ താരത്തെ കൂടാതെ ചെമ്പൻ വിനോദ്, നൈല ഉഷ, ആശ ശരത്ത് വിജയരാഘവൻ തുടങ്ങിയവരും അഭിനേതാക്കളായി ഉണ്ട്.