യുവതാരങ്ങൾക്ക് വെല്ലുവിളിയാകുമോ… കിടിലൻ സാരി ലുക്ക് പങ്കുവെച്ച് ശ്വേതാ മേനോൻ…

അറിയപ്പെടുന്ന മോഡലും നടിയും ടെലിവിഷൻ അവതാരകയുമാണ് ശ്വേത മേനോൻ. 1991 മുതൽ താരം ചെയ്യുന്ന അഭിനയ മേഖലയിൽ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുന്നു. ഇപ്പോൾ സിനിമ-സീരിയൽ ടെലിവിഷൻ രംഗങ്ങളിലും അതുപോലെ മോഡലിംഗ് രംഗങ്ങളിലും തിളങ്ങിനിൽക്കുന്ന വ്യക്തിത്വമായി മാറിയിരിക്കുന്നു. മലയാളം , ഹിന്ദി ഭാഷാ സിനിമകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്.

ഭാഷകൾക്കതീതമായി താരത്തിന് വലിയ ആരാധക വൃന്തങ്ങൾ ഉണ്ട്. താരത്തിന്റെ ടെലിവിഷൻ പരിപാടികൾക്കും നിറഞ്ഞ കയ്യടികൾ ലഭിക്കാറുണ്ട്. അത്രത്തോളം മനോഹരമായാണ് താരം ഓരോ മേഖലയും കൈകാര്യം ചെയ്യുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ മേഖലകളിലും സമീപിക്കുന്നത്. മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ താരം നേടിയിട്ടുണ്ട്.

അഭിനയ മേഖലയിലും താരത്തിന് ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ അഭിനയിക്കാനും അവരോടൊപ്പം അഭിനയിച്ചിട്ടും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്.

ഇപ്പോൾ അഭിനയ മേഖലക്കൊപ്പം തന്നെ ടെലിവിഷൻ രംഗങ്ങളിലും താരം സജീവമായി ഇടപഴകുന്നുണ്ട്. ഒരുപാട് പരിപാടികളിൽ ഇപ്പോൾ താരത്തെ ജഡ്ജായും മറ്റും കാണാൻ സാധിക്കുന്നു. എന്തായാലും സോഷ്യൽ മീഡിയങ്ങളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.

ഇപ്പോൾ താരത്തിന്റെ കിടിലൻ സാരി ലൂക്കാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. യുവതാരങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള കിടിലൻ സൗന്ദര്യമാണ് താരം സാരി ഫോട്ടോകളിലും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. 40 പിന്നിട്ടിട്ടും ഇത്രത്തോളം സുന്ദരിയായി എങ്ങനെ തുടരാൻ സാധിക്കുന്നു എന്ന ഒരു ചിന്ത ഫോട്ടോകൾ കാണുമ്പോൾ ഓരോരുത്തരുടെയും മനസ്സിലൂടെ കടന്നു പോയിട്ടുണ്ടാകും. എന്തായാലും സമൂഹ മാധ്യമങ്ങളിൽ താരത്തിന്റെ പുതിയ സാരി ലുക്ക് വൈറൽ ആയിട്ടുണ്ട്.