രജിഷയുടെ ക്യൂട്ട് വീഡിയോ സോഷ്യൽ മീഡിയ കീഴടക്കുന്നു.. വീഡിയോ കാണാം…

മലയാള സിനിമ മേഖലയിൽ മുൻനിര നായകന്മാരിൽ ഒരാളാണ് രജിഷാ വിജയൻ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് താരത്തെ കാണാൻ സാധിച്ചു. തുടക്കം മുതൽ താരം മികച്ച അഭിനയ പ്രകടനങ്ങളാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഏത് കഥാപാത്രങ്ങൾ ആണെങ്കിലും വളരെ നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുന്ന താരത്തിന് അപാര കഴിവ് അനുസരിച്ച് ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായാണ് ഇപ്പോൾ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കൊണ്ടിരിക്കുന്നത്.

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വന്നതും ഇപ്പോഴും അറിയപ്പെടുന്നതും. അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയെടുക്കാൻ താരത്തിനെ മികച്ച അഭിനയത്തിന് സാധിച്ചു. ഇപ്പോൾ മലയാളത്തിന് അകത്തും പുറത്തും താരം വേഷങ്ങൾ ചെയ്യുന്നുണ്ട്. തുടർന്ന് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.

തമിഴിലും മികച്ച നടിയായി താരം മാറിയിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിൽ താരം തുടക്കം മുതൽ ഇതുവരെയും മുന്നിൽ തന്നെ നിലയുറപ്പിച്ചരിക്കുകയാണ്. താരം അഭിനയിക്കുന്ന സിനിമകൾ എല്ലാം വിജയിക്കുന്നത് താരത്തിന്റെ മൂല്യം വർദ്ധിപ്പിക്കുകയാണ്.

ഫ്രീഡം ഫൈറ്റ്, കീടം, മലയൻകുഞ്ഞ്, രാമറാവു ഓൺ ഡ്യൂട്ടി എന്നിവർ ഈയടുത്ത് റിലീസായി മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമകളാണ്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കുന്ന കൂട്ടത്തിലാണ്.

ഇപ്പോൾ താരം ഒരു വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ബോൾഡ് വസ്ത്രത്തിൽ വളരെ മനോഹരിയായാണ് താരത്തെ കാണാൻ സാധിക്കുന്നത്. കണ്ണെടുക്കാൻ തോന്നാത്ത മെയ്യഴക്ആണ് താരം പ്രകടിപ്പിക്കുന്നത്. അതുകൊണ്ടു തന്നെയാണ് താരത്തിന്റെ വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.