സ്റ്റണ്ണിങ് ഫോട്ടോകൾ പങ്കുവെച്ച് ദീപ്തി സതി… ഫോട്ടോകൾ വൈറലാകുന്നു

മറാത്തി , കന്നഡ , തമിഴ് , തെലുങ്ക് സിനിമകളിലും താരം അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്ത നടിയാണ് ദീപ്തി സതി. 2015 മുതൽ ഇതുവരെയും താരം അഭിനയ മേഖലയിലും മോഡലിംഗ് രംഗങ്ങളിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ്. 2015-ൽ നീ-ന എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ഏതുതരത്തിലുള്ള കഥാപാത്രങ്ങൾ ആണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ഓരോ സിനിമകളിലൂടെയും നിറഞ്ഞ കൈയടിയും ലക്ഷക്കണക്കിന് ആരാധകരെയും നേടാനും താരത്തിന്റെ അഭിനയ വൈഭവത്തിന് സാധിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ വലിയ ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു. തന്നിലൂടെ കടന്നുപോയ ഓരോ കഥാപാത്രങ്ങളിലൂടെയും താരം എന്നും അറിയപ്പെടുകയാണ്. മറ്റൊരാളെ പകരം ചിന്തിക്കാൻ പോലും കഴിയാത്ത രൂപത്തിലാണ് ആ വേഷത്തെ താരം അവതരിപ്പിക്കുന്നത്.

2019-ൽ പെർലിഷ് എന്ന ചിത്രത്തിലൂടെ വെബ് അരങ്ങേറ്റം കുറിച്ച താരം ടെലിവിഷൻ ഷോകളിലും വിധികർത്താവാണ്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്. 2012ൽ ഇംപ്രസാരിയോ മിസ് കേരള, 2013ൽ നേവി ക്വീൻ, 2014-ൽ ഇന്ത്യൻ രാജകുമാരി – ഫസ്റ്റ് റണ്ണറപ്പ്, ഫെമിന മിസ് ഇന്ത്യ 2014 – മിസ് ടാലന്റഡ് 2014 & മിസ് അയൺ മെയ്ഡൻ 2014 അവയിൽ ചിലത് മാത്രം.

സോഷ്യൽ മീഡിയകളിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. ഏതു തരത്തിലുള്ള ഫോട്ടോകളിലാണെങ്കിലും വീഡിയോകളിൽ ആണെങ്കിലും താരത്തെ കാണുമ്പോൾ ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. കാരണം താരത്തിന്റെ അഭിനയ വൈഭവം അത്രത്തോളം വലിയ ആരാധക ബന്ധത്തെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.

കഴിഞ്ഞദിവസം താരം പങ്കുവെച്ച കിടിലൻ ഫോട്ടോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു മുഴുനീള ദിവസം പാർക്കിൽ ചിലവഴിച്ചു കൊണ്ടുള്ള താരത്തിന്റെ കിടിലൻ ഫോട്ടോകളാണ് താരം പങ്കു വെച്ചിട്ടുള്ളത്. താരത്തിന്റെ പുതിയ ഫോട്ടോകൾക്ക് വളരെ മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ നൽകുന്നുണ്ട്. എന്തായാലും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം പുതിയ ഫോട്ടോകൾക്ക് ട്രെൻഡിങ് ആവാൻ കഴിഞ്ഞിട്ടുണ്ട്.