പ്രെറ്റി ലുക്കിൽ ആരാധകരെ വശീകരിച്ച് മുകുന്ദൻ ഉണ്ണി താരം… കൂൾ ഫോട്ടോകൾ കാണാം

മലയാള സിനിമയിൽ മുകുന്ദനുണ്ണി അസോസിയേറ്റ്സിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരമാണ് ആർഷാ ചാന്ദിനി ബൈജു. യൂടൂബിൽ കവർ സോങ്ങുകളിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് സീരിസുകളിലൂടെ അഭിനേത്രിയായും തിളങ്ങി. കരിക്ക് സീരിസിലെ ആവറേജ് അമ്പിളിയിലൂടെയാണ് താരം ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. വളരെ മികച്ച പ്രതികരണം പ്രേക്ഷകരുടെ പക്ഷത്തു നിന്നും ലഭച്ചിരുന്നു.

ഏതു മേഖലയിൽ ആണെങ്കിലും വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് എന്നുള്ളതു കൊണ്ട് തന്നെയാണ് പ്രേക്ഷകർക്കിടയിൽ താരത്തിന് പ്രശസ്തി ലഭിച്ചത്. വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദനുണ്ണിയിലെ മീനാക്ഷി എന്ന കഥാപാത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്കും തിളക്കമാർന്ന തുടക്കമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്.

തൻ്റെ കരിയറിൻ്റെ തുടക്കത്തിൽ തന്നെ മികച്ചൊരു കഥാപാത്രം ലഭിച്ച സന്തോഷം പലപ്പോഴും താരം പറഞ്ഞിട്ടുണ്ട്. കരിക്ക് സീരിസിലെ ആവറേജ് അമ്പിളിയിലൂടെ താരം ശ്രദ്ധിക്കപ്പെടുന്നത്. അതിലൂടെ വലിയ അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുകയായിരുന്നു. ഏതു മേഖലയിൽ ആണെങ്കിലും വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് എന്നുള്ളതു കൊണ്ട് തന്നെയാണ് പ്രേക്ഷകർക്കിടയിൽ താരത്തിന് പ്രശസ്തി ലഭിച്ചത്.

ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തിലെ താരത്തെ കാണാൻ കഴിയും എന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്.

ഏത് തരത്തിലുള്ള ഫോട്ടോകളിൽ താരം പ്രത്യക്ഷപ്പെടുകയാണെങ്കിലും വളരെ പെട്ടെന്ന് അവ ആരാധകർ സ്വീകരിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരം കൂൾ ആൻഡ് ബോൾഡ് ഫോട്ടോഷൂട്ട് ആണ് നടത്തിയിരിക്കുന്നത്. ഹലോ ഡിസംബർ എന്നാണ് താരം ഫോട്ടോകൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ ഫോട്ടോകൾ മീഡിയ ഇടങ്ങളിൽ തരംഗമായിട്ടുണ്ട്.