സൗന്ദര്യം തുളുമ്പുന്നല്ലോ.. പൊളി ലുക്കിൽ നമ്മുടെ ജ്വൽ മേരി.. ഫോട്ടോസ് കാണാം

മലയാളം സിനിമകളിലും ടെലിവിഷൻ മേഖലയിലും പ്രവർത്തിക്കുന്ന ഒരു നടിയും ടെലിവിഷൻ അവതാരകയുമാണ് ജൂവൽ മേരി. നടി, ടെലിവിഷൻ അവതാരക, മോഡൽ, എം സി എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. 2014 മുതൽ താരം ഈ മേഖലകളിലെല്ലാം അറിയപ്പെടുന്ന താരമായി തുടരുകയാണ്. കോളേജ് പഠനകാലത്ത് തന്നെ താരം എംസി ആയി തന്റെ കരിയർ ആരംഭിച്ചിട്ടുണ്ട്.

2014ലാണ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടി ഗോവിന്ദ് പത്മസൂര്യകൊപ്പം കോ ആങ്കറായി പ്രവർത്തിച്ചത്. ഈ പരിപാടിയിലെ ആങ്കറിംഗ് ചെയ്തതോടെ താരത്തിന് ഒരു പാട് മികച്ച ആരാധകരെ ലഭിച്ചിട്ടുണ്ട്. മേഖല ഏതാണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്നാണ് സിനിമ ലോകത്തുള്ള സംസാരം. അത്രത്തോളം താരത്തിന്റെ അഭിനയ മികവ് പ്രശസ്തമാണ്.

2015 ഇൽ ആണ് താരം സിനിമാഭിനയം ആരംഭിക്കുന്നത്. പത്തേമാരി എന്ന മമ്മൂട്ടി പ്രധാന കഥാപാത്രത്തെ തിളങ്ങിയ സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. തമിഴ് ഭാഷയിലും താരം സിനിമകൾ ചെയ്തിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഓരോ വേഷങ്ങൾക്കും പ്രേക്ഷകർ നൽകിയത്.

സിനിമകൾക്ക് പുറമെ ഒരുപാട് ടെലിവിഷൻ പരിപാടികൾക്ക് താരം അവതാരകയായി പ്രവർത്തിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്ന് താരത്തിന്റെ സജീവമായ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആണ് പ്രേക്ഷകർക്കിടയിൽ വൈറൽ ആയിരിക്കുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലോക്കിലുള്ള താരത്തിന്റെ ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും പ്രേക്ഷകരുടെ ഇഷ്ടം നേടുകയും ചെയ്തിരിക്കുന്നത്. ഒരു പൊതു ചടങ്ങിൽ പങ്കെടുക്കുന്നതിനിടയെ പകർത്തിയ ഫോട്ടോകൾ ആണ്. എന്നിരുന്നാലും വളരെ മികച്ച പ്രേക്ഷകർ പ്രതികരണങ്ങളാണ് ഫോട്ടോകൾക്ക് താഴെ വന്നിട്ടുള്ളത്.