പുത്തൻ കോസ്റ്യുമിൽ മല്ലു ബ്യുട്ടി.. മനം മയക്കുന്ന ഫോട്ടോസ് കാണാം

സോഷ്യൽ മീഡിയ നന്നായി ഉപയോഗിച്ച് വരുമാനം കണ്ടെത്തുകയും സെലിബ്രിറ്റി സ്റ്റാറ്റസ് നേടിയെടുക്കുകയും ചെയ്യുന്നവർ ഇന്ന് ഒരുപാടാണ്. പല മുൻനിര നടിമാർക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് സോഷ്യൽ സെലിബ്രിറ്റികൾക്ക് ലഭിക്കുന്നുമുണ്ട്. വെറും ഫോട്ടോഷൂട്ടുകളിലൂടെ മാത്രം താര രാജാക്കന്മാരുടെതു പോലെയുള്ള സെലിബ്രേറ്റ് സ്റ്റാറ്റസ് പലർക്കും ഇന്ന് ലഭിച്ചിട്ടുണ്ട്. കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടാണ് പലരും സോഷ്യൽ മീഡിയയെ കീഴ്പ്പെടുത്തുന്നത്.

കൂടാതെ ഗ്ലാമർ ഫോട്ടോകളിൽ തിളങ്ങി കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി ആകുന്നവരെയും ഇന്ന് കാണാൻ സാധിക്കുന്നു. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് ഭുവനേശ്വരി ദേവി പൊതുവാൾ. താരം ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ഹെയർ സ്റ്റൈലിസ്റ്റും മോഡലുമാണ്. മിഡ്-സൈസ് മോഡലിംഗും ഹെയർഡോസും പ്രോത്സാഹിപ്പിക്കുന്ന മോഡലാണ് താരം.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഹെയർ സ്‌റ്റൈലിംഗ് രഹസ്യങ്ങളും അത് സംരക്ഷിക്കാനുള്ള നുറുങ്ങുകളും പങ്കുവെക്കാറുണ്ട്. പോസ്റ്റുകളെല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. വണ്ണം വച്ചതിന്റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന താരം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ പരിശോധിക്കുമ്പോൾ അത് വളരെ പോസിറ്റീവായിട്ടാണ് എടുക്കുന്നത്. വിമർശനങ്ങൾ ഒന്നും വല്ലാതെ കാര്യമാക്കാത്ത വ്യക്തിയാണ് താരം.

വസ്ത്രധാരണത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ താരത്തിന് കേൾക്കേണ്ടി വന്നിട്ടുണ്ട് എന്തിനാണ് ഇങ്ങനെ ശരീരം കാണിച്ചു വസ്ത്രം ധരിക്കുന്നത് എന്ന് ആരെ കാണിക്കാനാണ് ഇങ്ങനെ ഒരുങ്ങി നടക്കുന്നത് എന്ന് തരത്തിലുള്ള ഒരുപാട് കമന്റുകൾ ആണ് താരത്തിന്റെ ഫോട്ടോകൾക്കും വീഡിയോകൾക്കും താഴെ പതിവായി വരാറുള്ളത്. അതിനെയൊന്നും വകവെക്കാതെ തുടർച്ചയായി മോഡൽ ഫോട്ടോഷൂട്ടുകളും വീഡിയോകളും താരം ചെയ്തു കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ പുതിയ മോഡൽ ഫോട്ടോ ഷൂട്ടിലാണ് താരം ആരാധകർക്ക് മുമ്പിൽ എത്തിയിരിക്കുന്നത്. കിടിലൻ വീഡിയോ ആണ് താരം പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചിട്ടുള്ളത്. ഡീപ്പ് നെക്ക് ഫുൾ ലീവ് ബ്ലൗസും ഫ്രീ ഡ്രാപഡ് സാരിയും താരത്തെ കൂടുതൽ മനോഹരിയാക്കിയിരിക്കുകയാണ്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് വീഡിയോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്. താരത്തിന്റെ ആത്മധൈര്യത്തെയും വിശ്വാസത്തെയും ഒരുപാട് പേർ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.