ബീച്ച് ബേബിയായി മോഡൽ… കടലിൽ കുളിച്ചുല്ലസിക്കുന്ന വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് താരം

വർത്തമാന കാലത്ത് മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വ്യാപകമായ ആരാധക പിന്തുണയുണ്ട്. മോഡലിംഗ് രംഗത്ത് മാത്രം പ്രവർത്തിച്ച് ഒരുപാട് ആരാധകരെ നേടിയ താരമാണ് Ali maginley. സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമാണ് താരം. പ്രേക്ഷകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് താരം ഫോട്ടോകൾ പങ്കുവെക്കുന്നത് കൊണ്ടാണ് ഇത്രത്തോളം ആരാധക പിന്തുണ താരത്തിന് നേടാൻ കഴിഞ്ഞത്. മികച്ച സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. 

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകൾ എപ്പോഴും അപ്‌ലോഡ് ചെയ്യാൻ താരം ശ്രദ്ധിക്കാറുണ്ട്. ഏത് വേഷവും താരത്തിന് അനായസം ചേരുകയും ചെയ്യും. അതു കൊണ്ടു തന്നെയാണ് താരത്തിന് ആരാധക വൃന്ദവും പ്രേക്ഷക പ്രീതിയും വർദ്ധിക്കാനുള്ള കാരണം. അത്തരം ഫോട്ടോകളിലൂടെ തന്നെ ആണ് താരം ഇന്നും പ്രേക്ഷക മനസ്സുകളിൽ സ്ഥിരം ആകുന്നത്.

താരം ഒരുപാട് അതീവ ഗ്ലാമറിൽ ഒക്കെ ഉള്ള ഫോട്ടോഷൂട്ടുകൾ പങ്കെടുക്കുകയും നിരന്തരമായി മികച്ച ആരാധക അഭിപ്രായങ്ങളും പ്രേക്ഷക പ്രീതിയും നേടുകയും  ചെയ്തിട്ടുണ്ട്. താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

കിടിലൻ ലുക്കിലാണ് താരം ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇപ്പോൾ താരത്തിന്റെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വശ്യമായ മേനിയഴക് പ്രകടമാകുന്ന ബീച്ച് വീഡിയോ ആണ് താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുള്ളത്. താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം ആരാധകരെ ഒരു നിമിഷത്തേക്കെങ്കിലും സ്തഭ്തരാക്കിയിട്ടുണ്ട്.

എന്തായാലും താരത്തിന്റെ പുതിയ ലുക്കും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിരിക്കുകയാണ്. ഇത്തരത്തിൽ അതീവ ഹോട്ട് ആയ മോണോക്കിനി വീഡിയോ സോഷ്യൽ മീഡിയ ഇടങ്ങളിലും പബ്ലിക് ഫ്ലാറ്റ്ഫോമുകളിലും പങ്കുവെക്കുന്ന താരത്തിന്റെ കോൺഫിഡൻസിനെയും പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.