ഒരു പയ്യൻ ഫോട്ടോ എടുക്കാൻ നിന്നപ്പം നീ വലിയ പതിവൃത ചമഞ്ഞല്ലോ, അന്ന് നിന്റെ കോപ്രായങ്ങളൊക്കെ എല്ലാവരും കണ്ടിരുന്നു, ഇപ്പോൾ തുണി ഊരി കാണിക്കാം, അതിന് നിനക്ക് പ്രശനം ഇല്ല അല്ലേ?’ സാനിയക്ക് സൈബർ അറ്റാക്ക്

വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെ മലയാള സിനിമയില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ താരമാണ് സാനിയ ഇയ്യപ്പൻ. 2014ല്‍ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. ക്വീന്‍ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രമാണ് താരത്തിന്റെ കരിയറില്‍ വഴിത്തിരിവായത്.
മലയാളത്തിലെ നടിമാരെ കുറിച്ചുള്ള കാഴ്ചപ്പാടിന് മാറ്റം കൊണ്ടു വന്ന നടി കൂടിയാണ് താരം.

ലൂസിഫര്‍, ദ പ്രീസ്റ്റ് തുടങ്ങിയ സിനിമകളിലെ താരത്തിന്റെ പ്രകടനങ്ങള്‍ കയ്യടി നേടിയിരുന്നു. ലൂസിഫർ2 എമ്പുരാൻ ആണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. അഭിനയത്തിന് പുറമെ മികച്ച നർത്തകി കൂടിയായ താരം അങ്ങനെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. മലയാളത്തില്‍ ഇത്ര ധൈര്യത്തോടെ ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന മറ്റ് നടിമാരില്ലെന്ന് തന്നെ പറയാം.

വസ്ത്ര ധാരണത്തിന്റെ പേരില്‍ കരിയറിന്റെ തുടക്കം മുതൽ താരം വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. ഇപ്പോൾ താരം ഒരു പരസ്യത്തിന്റെ ഭാഗമായി പോസ്റ്റ് ചെയ്ത വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ മില്യൺ കണക്കിന് വ്യൂസ് ആണ് വീഡിയോക്ക് ലഭിച്ചത്. പക്ഷേ വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ മുഴുവൻ നെഗറ്റീവ് ആണ്.

ഇവൾ വെൽഡിങ് വർക്ക്‌ഷോപ്പിന്റെ മുന്നിൽ കൂടെയാണോ പോകുന്നത് ഇത്രയും ലൈറ്റ് അടിക്കാൻ? ഇവൾക്കൊരു കീറാത്ത ഡ്രസ്സ് വാങ്ങി കൊടുക്കാൻ ഇവിടെ ആരും ഇല്ലേ? ഇവളാരാണെന്നാണ് വിചാരം, നീയേതാ, ഒരു പയ്യൻ അടുത്ത് വന്നു ഫോട്ടോ എടുക്കാൻ നിന്നപ്പം നീ വലിയ പതിവൃത ചമഞ്ഞല്ലോ. അന്ന് നിന്റെ കോപ്രായങ്ങളൊക്കെ എല്ലാവരും കണ്ടിരുന്നു. ഇപ്പോൾ തുണി ഊരി കാണിക്കാം. അതിന് നിനക്ക് പ്രശനം ഇല്ല അല്ലേ?’ എന്നിങ്ങനെ പോകുന്നു കമന്റുകളുടെ ലിസ്റ്റ്.

മോശപ്പെട്ട ഒരുപാട് കമന്റുകൾ വീഡിയോക്ക് താഴെ വന്നിട്ടാണെങ്കിലും ട്രെൻഡിങ് ലിസ്റ്റിൽ ഉൾപ്പെടാൻ വീഡിയോസ് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എവിടെ തിരിഞ്ഞാലും ഈയൊരു വീഡിയോ മാത്രമേ കാണാൻ കഴിയുന്നുള്ളൂ എന്ന് അവസ്ഥ വരെ ആയിട്ടുണ്ട്. അത്രത്തോളം വൈറലാവാൻ വീഡിയോക്ക് സാധിച്ചത് താരത്തിന്റെ ഹോട്ട് ലുക്ക് തന്നെയാണ്. ഡീപ്പ് നെക്കും ഹാർഡ് തൈ സ്ലിറ്റും എല്ലാം കൂടെ താരത്തെ ഒരു ബോളിവുഡ് ലെവലിലേക്കാണ് ഡ്രസ്സ് എത്തിച്ചത്. എന്തായാലും വീഡിയോ വൈറൽ തന്നെ.