ഡ്രസ്സ്‌ പൊളിച്ചു…. ഡാൻസും കൊള്ളാം… വീഡിയോ വൈറലാകുന്നു

ഇൻസ്റ്റാഗ്രാം മോഡൽ, നർത്തകി, ലൈസൻസുള്ള സുംബ യോഗ ഇൻസ്ട്രക്ടർ, പ്രശസ്ത ഫാഷൻ, ലൈഫ്സ്റ്റൈൽ ആൻഡ് ഫിറ്റ്നസ് ഇൻഫ്ലുവാൻസർ, ബ്ലോഗർ എന്നീ നിലകളിലെല്ലാം ഒരുപാട് അംഗീകാരങ്ങൾ നേടിയ താരമാണ് ഹീർ രതി. പഠിപ്പിക്കുന്ന സൗന്ദര്യവും മറ്റു സൗന്ദര്യ സവിശേഷതകളും ആണ് താഴത്തെ എന്നെ ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടിക്കൊടുത്തത്.

മോഹിപ്പിക്കുന്ന സൗന്ദര്യം താരത്തിന് വലിയ ഒരു മുതൽക്കൂട്ടായി അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ഒരുപാട് ആരാധകർ ലൈക് താരത്തിന് പേരും പ്രശസ്തിയും വർദ്ദിച്ചു. പല മുൻനിര ബ്രാൻഡുകളും താരം ഇതിനോടകം അഭിമുഖീകരിച്ചിട്ടുണ്ട്. അവൾ ഒരു ഇൻസ്റ്റാഗ്രാം താരമാണ് കൂടാതെ സ്‌നാപ്ചാറ്റിലൂടെ വളരെ പ്രശസ്തയാണ്.

താരം പ്രധാനമായും അഭിനയം, നൃത്തം, യാത്രകൾ, ബ്ലോഗിംഗ്, മോഡലിംഗ് മുതലായവ ഇഷ്ടപ്പെടുന്നു. അതിനെല്ലാം അപ്പുറം എടുത്തുപറയേണ്ട വലിയ ഒരു സവിശേഷത താരത്തിന് മോഡലിംഗ് രംഗത്തു അതിയായ താല്പര്യം ഉണ്ട് എന്നതാണ്. ഒരുപാട് മികച്ച ഫോട്ടോഷൂട്ടുകൾ മറ്റും പങ്കുവെക്കുന്ന അതുകൊണ്ടുതന്നെ താരത്തിന് ഇന്ത്യയിൽ വളരെയധികം ആരാധകരുണ്ട്.

താരം സാധാരണയായി ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ ഹോട്ട് ലുക്കിലുള്ള ഫോട്ടോഗ്രാഫുകൾ പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്. പ്രശസ്തമായ ഒന്നിലധികം ബ്രാൻഡുകളുമായി താരം സഹകരിച്ചിട്ടുണ്ട് എന്നത് ഇൻസ്റ്റാഗ്രാം വാൾ നോക്കിയാൽ മനസ്സിലാകും. താരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ താരം ഒരുപാട് ആരാധകരെയാണ് നേടിയത്. താരത്തിന്റെ ആരോഗ്യവും ഫിറ്റ്‌നസ് നുറുങ്ങുകളും ഇടയ്ക്കിടെ താരം പങ്കുവെക്കാറുണ്ട്.

മോഡലിംഗ് രംഗത്ത് അറിയപ്പെടുന്ന സുന്ദരിയും ഫിറ്റ്‌നസ് ഫ്രീക്ക് മോഡലുമാണ് താരം. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഡാൻസ് വീഡിയോകളിലൂടെ ആണ് താരം ഒരുപാട് ആരാധകരെ നേടുകയും നിലനിർത്തുകയും ചെയ്യുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള വേഷങ്ങളും അതിനോടൊപ്പം ചടുലമായ നൃത്തച്ചുവടുകൾ ഒരുപാട് ആരാധകരെ താരത്തിൻ നേടിക്കൊടുത്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു ഡാൻസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരം ഡാൻസിനു വേണ്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ളരെ പെട്ടെന്ന് ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുക്കുകയും വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.