
അഭിനയ വൈഭവം കൊണ്ട് മലയാള സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഗോപിക രമേശ്. താരം ചെയ്തത് വളരെ ചുരുങ്ങിയ കഥാപാത്രങ്ങൾ ആണെങ്കിലും വളരെ മനോഹരമായി അത് അവതരിപ്പിച്ചത് കൊണ്ട് തന്നെ പ്രീതി താരം പെട്ടെന്ന് നേടി. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ സിനിമ ആരാധകർക്കിടയിൽ താരം സജീവമായി നില നിൽക്കുകയാണ് ഇപ്പോൾ.
മലയാളി പ്രേക്ഷകർ ഒന്നടങ്കം ഒരേ പോലെ ആസ്വദിച്ച് ക്യാമ്പസ് റൊമാന്റിക് മൂവി തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടാനായി. ഈ സിനിമയിലൂടെ താരത്തിനെ തുടക്കം കുറിക്കാൻ സാധിച്ചു. സിനിമയിൽ ചെറിയ വേഷമാണ് ലഭിച്ചതെങ്കിലും സിനിമയിലൂടെ താരം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി.
തണ്ണീർമത്തൻ എന്ന സിനിമയുടെ വിജയത്തിന് ശേഷം വാങ്ക് എന്ന സിനിമയിലും അഭിനയിച്ചിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ താരം ഓരോ കഥാപാത്രത്തെയും സമീപിച്ചു എന്നതാണ് സിനിമ ആരാധകരിലേക്ക് താരത്തെ അടുപ്പിക്കുന്നത്. താരത്തിന് ലഭിച്ച ഓരോ കഥാപാത്രത്തിലൂടെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങളും ലക്ഷക്കണക്കിന് ആരാധകരെയും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.
ഓരോ കഥാപാത്രത്തങ്ങളും വളരെ മികച്ച രൂപത്തിലും വളരെ മനോഹരമായ രീതിയിലുമാണ് താരം അവതരിപ്പിക്കുന്നത്. ഏതു വേഷവും അനായാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ചുരുങ്ങിയ വേഷങ്ങളിലൂടെ തന്നെ താരത്തിന് തെളിയിക്കാനും സാധിച്ചിട്ടുണ്ട്. മലയാള സിനിമയിൽ എന്നല്ല ഇതര ഭാഷകളിലും താരത്തിന് അവസരങ്ങൾ വരുന്നുണ്ട്. ഫോർ ഉള്പ്പെടെ ഇറങ്ങാനിരിക്കുന്ന ഏതാനും സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞു.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം ഈയടുത്തായി പങ്കെടുക്കുകയുണ്ടായി. ചലച്ചിത്ര അഭിനേത്രി എന്ന നിലക്കൊപ്പം മോഡൽ എന്ന രൂപത്തിലും താരത്തിന് ഒരുപാട് ആരാധകരെ നേടാൻ കഴിയുന്നുണ്ട്. മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുള്ള ഫോട്ടോകൾ ആരാധകർ മികച്ച അഭിപ്രായങ്ങളേടെയാണ് ഏറ്റെടുക്കാറുള്ളത്.
താരത്തിന്റെ പുതിയ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഡ്രസ്സിൽ സ്റ്റൈൽ ലുക്കിൽ ഉള്ള ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. പതിവ് പോലെ തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് പുതിയ ഫോട്ടോകൾക്കും ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. വളരെ പെട്ടന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
Leave a Reply