മൈലാഞ്ചി വീണ്ടും 😍 സർഗോ വിജയരാജ് – കണ്ണൂർ ഷെരീഫ് കോമ്പോ…!!! മൈലാഞ്ചി 2022 അണിയറയിൽ ഒരുങ്ങുന്നു

July 23, 2022 mmedia 0

മലയാളികളുടെ മനസ്സിൽ മൊഞ്ചുള്ള മുഹൂർത്തങ്ങൾ കോറിയിട്ട സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ മൈലാഞ്ചി വീണ്ടും വരുന്നു. മൈലാഞ്ചി 2022 എന്ന പേരിലാകും സീസൺ 7 വീണ്ടും വരിക എന്നാണ് വാർത്ത. പ്രേക്ഷക ലക്ഷങ്ങളെ മാപ്പിളപ്പാട്ടിന്റെ … Read more