

നടി മോഡൽ വീഡിയോ ജോക്കി ടെലിവിഷന് അവതാരക ഡാൻസർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മലൈക അറോറ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം തന്റെ സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്.



ബോളിവുഡ് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം പ്രൊഡ്യൂസർ എന്ന നിലയിലാണ് കരിയർ ആരംഭിച്ചത്. മുൻ ഭർത്താവ് ആർഭാസ് ഖാൻ മായി ഒരുമിച്ച് ദബാംഗ് സിനിമ സീരിസ് പ്രൊഡ്യൂസ് ചെയ്താണ് താരം കരിയർ ആരംഭിച്ചത്. 1998 ൽ ഒരുമിച്ച് ജീവിതം ആരംഭിച്ച ഇവർ 2017 ൽ വേർപിരിയുകയായിരുന്നു. ഇപ്പോൾ അർജുൻ കപൂർ ആണ് താരത്തിന്റെ ജീവിതപങ്കാളി.



താരം മോഡൽ രംഗത്തും സജീവമായി നിലകൊള്ളുന്നു ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് ൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് ആണ് താരം പങ്കുവെക്കാർ ഉള്ളത്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.



ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. പ്രശസ്ത സിനിമ താരം കരീന കപൂറും, കരിഷ്മ കപൂർ താരവും ഒരുമിച്ച് പബ്ലിക് ആയി പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ് വൈറലായത്. തികച്ചും ഹോട്ട് ആൻഡ് ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ആരായാലും നോക്കി പോകുമെന്നാണ് ഫോട്ടോകൾ കണ്ട് ആരാധകർ പറയുന്നത്.



അവതാരക എന്ന നിലയിൽ കരിയർ ആരംഭിച്ച താരം പിന്നീട് ഒരുപാട് സിനിമകളിൽ വേഷം ചെയ്തു. 1998 ൽ പുറത്തിറങ്ങിയ ദിൽ സേ എന്ന സിനിമയിൽ ചെയ്യ ചയ്യ എന്ന ഗാനത്തിന് ചുവടു വച്ച് കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഒരുപാട് സിനിമകളിൽ താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.



കാമിയോ അപ്പിയറൻസ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹിന്ദി സിനിമയ്ക്ക് പുറമെ തെലുങ്ക് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. ആൽബം ഗാനങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും താരം പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുക യാണ്. അതുകൊണ്ട് തന്നെയാണ് 48 വയസ്സുള്ള താരം 36 വയസ്സുള്ള അർജുൻ കപൂറുമായി പ്രണയത്തിൽ ഉള്ളത്.







Leave a Reply