ശാലിന്‍ സോയയുടെ അണ്ടര്‍ വാട്ടര്‍ ചിത്രങ്ങള്‍ കാണാം…. 🔥😍 പൊളി

ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. അത് മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന മോഡൽസ് ന്റെ ഫോട്ടോ ആണെങ്കിലും, സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാരുടെ ഫോട്ടോ യാണെങ്കിലും സോഷ്യൽ മീഡിയ എല്ലാം എറ്റെടുക്കാറുണ്ട്. വെറൈറ്റി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറൽ ആകാറുള്ളത്. സിനിമ-സീരിയൽ മേഖലയിൽ നിലനിൽക്കുന്ന പല പ്രമുഖ നടി മാരുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത് പതിവാണ്. നമ്മുടെ മലയാളസിനിമയിലെ പല പ്രമുഖ നടിമാരുടെ കിടിലൻ ഫോട്ടോഷൂട്ടുകൾ നമുക്ക് സോഷ്യൽ മീഡിയയിൽ നിത്യവും കാണാൻ സാധിക്കുന്നുണ്ട്.

ഗ്ലാമർ ഫോട്ടോ ഷൂട്ട്കളാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത്. സൗത്ത് ഇന്ത്യയിലെ പല പ്രമുഖ നടിമാരുടെ ഹോട്ട് ആൻഡ് ബോർഡ് ഫോട്ടോഷൂട്ടുകൾ വരെ നമുക്ക് കാണാൻ സാധിക്കും. ബിക്കിനിയിൽ വരെ പ്രത്യക്ഷപ്പെട്ട മലയാളത്തിലെ നടിമാർ വരെയുണ്ട്. കാരണം ഇപ്പോൾ അതൊരു ട്രെൻഡ് ആണ്.

ഇത്തരത്തിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന താരമാണ് മലയാളത്തിലെ പ്രിയനടി ശാലിൻ സോയ. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലും സാരിയുടുത്ത് ശാലീന സുന്ദരിയായും പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ ഏറ്റവും അവസാനമായി താരത്തിന്റെ ഒരു കിടിലൻ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. അണ്ടർവാട്ടർ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ബാലതാരമായ സിനിമാ ലോകത്തേക്ക് കടന്നു വന്ന പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ശാലിൻ സോയ. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്നു.

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം ഏറ്റവും കൂടുതൽ അറിയപ്പെട്ടത് മിനിസ്ക്രീനിലെ പ്രകടനത്തിലൂടെയാണ്. ഒരു സമയത്ത് മലയാള സീരിയൽ രംഗത്ത് ഏറ്റവും കൂടുതൽ ടി ആർ പി റേറ്റിംഗ് ഓടുകൂടി മുന്നോട്ടു പോയി കൊണ്ടിരുന്ന പരമ്പരയായ ഓട്ടോഗ്രാഫിലെ അഭിനയത്തിലൂടെ ആണ് താരം ഇത്രയധികം ശ്രദ്ധ പിടിച്ചു പറ്റിയത്.

Shaalin
Shaalin
Shaalin
Shaalin

Be the first to comment

Leave a Reply

Your email address will not be published.


*