മനം കവരും സെൽഫീ ഫോട്ടോസ് പങ്കുവെച്ച് ദുൽഖർ നായിക 🔥😍 പൊളി 😍👌

അഭിനയ വൈഭവം കൊണ്ടും സൗന്ദര്യം കൊണ്ടും അറിയപ്പെടുന്ന അഭിനേത്രിയാണ് നേഹ ശർമ. 2007 മുതലാണ് സിനിമാ ലോകത്ത് താരം സജീവമാകുന്നത്. 2007 ൽ രാംചരൻ  നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തെലുങ്ക് സിനിമ  ചിറുതയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. തുടക്കം മുതൽ മികച്ച അഭിനയ വൈഭവം താരം ഇതുവരെയും പ്രകടിപ്പിച്ചിട്ടുണ്ട്.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെല്ലാം താരം അഭിനയിച്ചു കഴിഞ്ഞു. ഭാഷ ഏതാണെങ്കിലും പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന വിധത്തിൽ ഓരോ കഥാപാത്രത്തെയും താരം കൈകാര്യം ചെയ്യാറുണ്ട്. 2010 ൽ  പുറത്തിറങ്ങിയ ക്രൂക്ക് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി ഹിന്ദിയിൽ പ്രത്യക്ഷപ്പെടുന്നത്. ദുൽഖർ നായകനായി പുറത്തിറങ്ങിയ സോളോ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്.

മികച്ച കഥാപാത്രമാണ് താരം സോളോയിൽ  അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന്റെ മേന്മ കൊണ്ട് തന്നെ മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഒന്നിലധികം ഭാഷകളിൽ അഭിനയിക്കാനും ഭാഷകൾക്ക് അതീതമായി ആരാധകരെ നേടിയെടുക്കാനും താരത്തിന് വളരെ പെട്ടന്ന് സാധിച്ചിട്ടുണ്ട്. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരെ നേടാൻ കഴിഞ്ഞിട്ടുണ്ട്.

അത് താരം ഓരോ കഥാപാത്രത്തെയും മികച്ച രൂപത്തിൽ സമീപിക്കുന്നത് കൊണ്ടും ഓരോ കഥാപാത്രവും ആത്മാർത്ഥതയോടെ അവതരിപ്പിക്കുന്നത് കൊണ്ടുമാണ്. നടി എന്നതിലുപരി ഒരു മികച്ച കഥക് ഡാൻസറും കൂടിയാണ് താരം. കൂടാതെ ഹിപ് ഹോപ്‌, ജാസ്, ജീവ്, ഡാൻസിങ് സൽസ തുടങ്ങിയവ താരം അഭ്യസിച്ചിട്ടുണ്ട്. ഡാൻസിന് അനുസൃതമായി ശരീരത്തെ മെയിൻന്റൈൻ ചെയ്യാനും താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ഇൻസ്റ്റഗ്രാമിൽ മാത്രം 11.5 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ആരാധകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഫോട്ടോകൾ പങ്കുവെക്കാറുള്ളത്. താരം സോഷ്യൽ മീഡിയയിൽ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കുന്നതും പതിവാണ്.

ഇപ്പോൾ താരത്തിന്റെ  പുത്തൻ സെൽഫി ഫോട്ടോയാണ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതീവ സുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  എന്തായാലും ഫോട്ടോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. താരം എപ്പോൾ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചാലും വളരെ തന്നെ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്യാറുണ്ട്.

Neha
Neha
Neha
Neha

Be the first to comment

Leave a Reply

Your email address will not be published.


*