ആരാധക മനം കവർന്ന് ക്യൂട്ട് താരം ഋതികയുടെ ഹോട്ട് ലുക്ക്‌ ഫോട്ടോസ് 😍🔥

സൗത്ത് ഇന്ത്യൻ സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് ഒരുപാട് ആരാധകരെ നേടിയ താരമാണ് ഋതിക സിംഗ്. സുധാ കൊങ്കര എഴുതി സംവിധാനം ചെയ്ത മാധവൻ നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട സൂപ്പർ ഹിറ്റ് തമിഴ് സിനിമ ഇരിധി സുറ്റ്റ് വിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെ പ്രൊഫഷണലുമായി ബന്ധപ്പെട്ട സിനിമയാണ് ഇതെന്ന പ്രത്യേകതയും ഉണ്ട്.

താരം ഒരു പ്രൊഫഷണൽ മാർഷ്യൽ ആർട്ടിസ്റ്റ് കൂടിയാണ്. അവിടെനിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം ഒരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ്. അഭിനയിച്ച സിനിമകളിൽ എല്ലാം മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.

ആദ്യ സിനിമയുടെ ഹിന്ദി പതിപ്പിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് താരം ആദ്യമായി ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. വിജയ് സേതുപതി നായകനായി പുറത്തിറങ്ങിയ ആണ്ടവൻ കാട്ടാളായി ആണ് താരം അഭിനയിച്ച ശ്രദ്ധേയമായ തമിഴ് സിനിമ. ഇരിധി സുട്രൂ വിന്റെ തെലുങ്ക് പതിപ്പായ ഗുരുവിൽ അഭിനയിച്ചു കൊണ്ട് താരം ആദ്യമായി തെലുങ്ക്ൽ പ്രത്യക്ഷപ്പെട്ടു. ഓ മൈ കടവുളേ ആണ് താരത്തിന്റെ പുറത്തിറങ്ങിയ അവസാന സിനിമ.

അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകരുടെ കയ്യടി നേടാൻ താരത്തിന് കഴിഞ്ഞു. പിന്നീടങ്ങോട്ട് താരം സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയരുകയും ചെയ്തു. അഭിനയ ജീവിതത്തിൽ  ദേശീയ അവാർഡ്, ഫിലിം ഫെയർ അവാർഡ്, സൈമ അവാർഡ് ഉൾപ്പെടെ ഒട്ടനവധി അവാർഡുകൾ  താരത്തിന് ലഭിച്ചിട്ടുണ്ട്. അഭിനയ മികവിനുള്ള അടയാളപ്പെടുത്തലുകൾ ആയാണ് ഇതിനെ ആരാധകർ നോക്കിക്കാണുന്നത്.

താരം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയാണ് എന്നാണ് ആരാധകർ അഭിപ്രാപ്പെടാറുള്ളത്. ഏത് വേഷവും നിഷ്പ്രയാസം സിനിമയിൽ താരം കൈകാര്യം ചെയ്യുന്നതുപോലെ തന്നെ ഏത് വേഷവും തനിക്ക് ഇണങ്ങുമെന്നും താരം തെളിയിച്ചിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ ആണ് വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. താരത്തിന്റെ ഫോട്ടോകൾ എപ്പോഴും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.  ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരുള്ള താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചത്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഫോട്ടോകൾക്കു ലഭിക്കുന്നത്.

Ritika
Ritika
Ritika
Ritika

Be the first to comment

Leave a Reply

Your email address will not be published.


*