“അടുത്ത ജന്മത്തിൽ ആൺകുട്ടിയായി ജനിച്ചാൽ മതി… പുഷ്പയിൽ അഭിനയിച്ചപ്പോഴാണ് ഇങ്ങനെ ഒരു ആഗ്രഹം തോന്നിയത്” : രശ്മിക മന്ദാന…

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിൽ പ്രമുഖയാണ് രശ്മിക മന്ദന. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നാഷണൽ ക്രഷ് ആയി മാറിയ താരമാണ് രശ്മിക എന്നും പറയാതിരിക്കാൻ കഴിയില്ല. കിരിക്ക്  പാർട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. സൂപ്പർഹിറ്റ് കന്നഡ ക്യാമ്പസ്  സിനിമ ആയിരുന്നു ഇത്. ഈ കഥാപാത്രത്തിലൂടെ യാണ് താരം ഏറെ ആരാധകരെ സമ്പാദിച്ചത്. പിന്നീട് താരം അവതരിപ്പിച്ച കഥാപാത്രങ്ങൾ എല്ലാം  പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

അത്രത്തോളം മികവിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നതും ഓരോ വേഷങ്ങളും അവതരിപ്പിക്കുന്നതും സിനിമാ മേഖലയിൽ താരത്തിന് അഭിനയ വൈഭവത്തെ പുകഴ്താത്തവരായി ആരുമുണ്ടാകില്ല. വിജയ് ദേവരകൊണ്ട നായകൻ ആയി എത്തിയ രണ്ടു സിനിമകളിലെ നായിക വേഷം കൈകാര്യം ചെയ്തു എന്നതും താരത്തിന്   ആരാധകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കി. ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ്,  എന്നീ സിനിമയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. മികച്ച പ്രതികരണമാണ് രണ്ടു സിനിമകൾക്കും താരത്തിനു ലഭിച്ചത്. 

താരം ചെയ്ത കഥാപാത്രങ്ങൾ എല്ലാം വളരെ മികവുറ്റ രീതിയിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. താരത്തിന്റെ അഭിനയ വൈഭവവും അതിനോടൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്. വലിയ ആരാധകവൃന്ദവും താരത്തിനുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഏതുതരം കഥാപാത്രവും വളരെ മികവിൽ താരം അവതരിപ്പിക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം വളരെ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ താരം വളരെയധികം ശ്രദ്ധ പുലർത്താറുണ്ട്. 

താരം അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും പുതിയ വിശേഷങ്ങളും വളരെ പെട്ടെന്ന് തരംഗം ആവുകയും ആരാധകരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്യാറുണ്ട്. അഭിനയ മികവ് കൊണ്ട് നേടിയ ആരാധകർ തന്നെയാണ് അതിന് കാരണം. ഇൻസ്റ്റഗ്രാമിൽ മാത്രം 13 മില്യനിനടുത്ത ആരാധകരാണ് ഫോളോ ചെയ്യുന്നത്. തെലുങ്കിൽ താരം അറിയപ്പെടുന്നത് എക്സ്പ്രഷൻ ക്വീൻ എന്നാണ്.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് റിലീസ് ആയ പാൻ ഇന്ത്യ ചിത്രം പുഷ്പാ ദ റൈസർ എന്ന സിനിമയിൽ അല്ലുഅർജുൻ നായികയായിഅഭിനയിച്ച താരമായിരുന്നു. പുഷ്പയുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിനു ശേഷം താരത്തിന്റെ താരമൂല്യം കുത്തനെ ഉയർന്നിരിക്കുകയാണ്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് പുഷ്പ എന്ന സിനിമയിലൂടെ മാത്രം ലഭിച്ചത്. അതിലൂടെ തന്നെ ഒരുപാട് ആരാധകരെ വർദ്ധിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇതര ഭാഷകളിലും ഇതിനോടകം താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി.

ഇപ്പോൾ പുഷ്പ എന്ന സിനിമക്ക് ശേഷം താരത്തിന് ആഗ്രഹത്തിനു മാറ്റം വന്നത് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. അടുത്ത ജന്മത്തിൽ എങ്കിലും ഒരു ആൺകുട്ടി ആയി ജനിക്കണം എന്ന് ആഗ്രഹമുണ്ട് എന്നാണ് താരമിപ്പോൾ പ്രകടിപ്പിക്കുന്നത്. അതിന് കാരണമായി താരം പറയുന്നത് വളരെ രസകരമായ ഒരു കാരണമാണ്. പുഷ്പ, ആടവല്ലു മീകു ജോഹാർലു തുടങ്ങിയ ചിത്രങ്ങൾ ചെയ്തതിന് ശേഷമാണ് ഞാനിത് തീരുമാനിച്ചത് എന്നാണ് താരം പറഞ്ഞത്.

ഇങ്ങനെ താരം പറയാനുള്ള കാരണമായി താരം തന്നെ പറഞ്ഞത് ഇങ്ങനെയാണ്. ‘അടുത്ത ജന്മത്തിൽ ഒരു ആൺകുട്ടിയായി ജനിക്കണം. ഈ സിനിമകൾക്കായി വ്യത്യസ്തമായ വസ്ത്രങ്ങൾ മാറ്റി ധരിക്കേണ്ടി വന്നിരുന്നു. അത്രത്തോളം വസ്ത്രങ്ങൾ മാറ്റി മാറ്റി തന്നെ ഞാൻ ക്ഷീണിച്ചിരുന്നു എന്നാണ്. വളരെപ്പെട്ടെന്നാണ് ആരാധകർ താരത്തിന്റെ വാക്കുകൾ ഏറ്റെടുത്തത്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് പ്രചരിക്കുന്നത് പോലെ തന്നെ താരത്തിന്റെ വാക്കുകളും വൈറൽ ആയിട്ടുണ്ട്.

Rashmika
Rashmika
Rashmika
Rashmika

Be the first to comment

Leave a Reply

Your email address will not be published.


*