ബിക്കിനിയിൽ പൂളിൽ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്ന താരം..🔥 വീഡിയോ ആരാധകർക്കായ് പങ്കുവെച്ച് നിഖിത ശർമ..

മോഡലിംഗ് രംഗത്ത് മാത്രം പ്രവർത്തിച്ച് ഒരുപാട് ആരാധകരെ നേടിയ താരമാണ് നിഖിത ശർമ.സിനിമയിലും സീരിയലിലും ഒരേപോലെ പ്രവർത്തിക്കുന്നവർക്ക്  വലിയ ആരാധകവൃന്ദം ഉള്ളത് പോലെ തന്നെ മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക്  വ്യാപകമായ ആരാധക പിന്തുണ ഉണ്ട്. മികച്ച സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള ഒരു സെലിബ്രേറ്റി ആണ് താരം.

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രേക്ഷകരെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോകൾ  അപ്‌ലോഡ് ചെയ്ത് താരം ഇൻസ്റ്റാഗ്രാം സെലിബ്രെറ്റി ആയി മാറിയത്. ഹോട്ട് ലുക്കിലാണ് താരം മിക്കപ്പോഴും ഫോട്ടോകൾ പങ്കുവെക്കാറുള്ളത്. അത്തരം ഫോട്ടോകളിലൂടെ തന്നെ ആണ് താരം ഇന്നും പ്രേക്ഷക മനസ്സുകളിൽ സ്ഥിരം ആകുന്നത്. വശീകരിക്കുന്ന സൗന്ദര്യം ആണ് താരത്തിന് ഓരോ ഫോട്ടോകളും പ്രകടിപ്പിക്കാറുള്ളത്.

ഒരു സിനിമയിൽ പോലും പ്രത്യക്ഷപ്പെടാത്ത താരത്തിന് ഇത്രത്തോളം സോഷ്യൽ മീഡിയ സപ്പോർട്ട് ലഭിക്കുന്നത് അത്ഭുതകരം എന്നാണ് പ്രേക്ഷകർ തന്നെ അഭിപ്രാപ്പെടുന്നത്. ഫോട്ടോകളിലൂടെ നിരന്തരമായി മികച്ച ആരാധക അഭിപ്രായങ്ങളും പ്രേക്ഷക പ്രീതിയും താരം നേടി കൊണ്ടിരിക്കുകയാണ്. ഏത് വേഷവും താരത്തിന് അനായസം ചേരുകയും ചെയ്യും. ഇതിലൂടെയാണ് താരം ആരാധകരെ നേടുന്നത്.

അതുകൊണ്ടു തന്നെയാണ് താരത്തിന് ആരാധക വൃന്ദവും പ്രേക്ഷക പ്രീതിയും വർദ്ധിക്കാനുള്ള കാരണം. താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിൽ പങ്കെടുത്തിട്ടുണ്ട്.  എല്ലാം വൈറൽ ആവുകയും ചെയ്യാറുണ്ട്.. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വളരെ പെട്ടന്നാണ് പങ്കുവെക്കുന്നവയെല്ലാം തരംഗമാകാറുള്ളത്. സൗന്ദര്യം തന്നെയാണ് താരത്തിന് ഏറ്റവും വലിയ ഹൈലൈറ്റ്.

ഇപ്പോഴും ഹോട്ട് ലുക്കിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിഗ് സ്ക്രീനിലോ മിനി സ്ക്രീനിലോ എവിടെയും പ്രത്യക്ഷപ്പെടാതെ മോഡൽ മാത്രമായി അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകൾ പങ്കു വച്ചു കൊണ്ടാണ് പ്രേക്ഷക പ്രീതിയും പിന്തുണയും കരസ്ഥമാക്കുന്നത്. തുടർച്ചയായി ഇത്തരത്തിലുള്ള ഫോട്ടോകൾ അവർ അപ്‌ലോഡ് ചെയ്യുന്നതിലൂടെ ആരാധകരെ താരം നിലനിർത്തുകയും ചെയ്യുന്നു.

താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. ഫോട്ടോകളിൽ കണ്ണെടുക്കാൻ തോന്നാത്ത വിധത്തിലുള്ള മാദക സുന്ദരിയാണ് താരം. വിഭവ സമൃദ്ധമായ ഭക്ഷണങ്ങളുടെ മുമ്പിൽ ഹോട്ട് ലുക്കിലാണ് താരമിപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പതിവു പോലെ തന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

Nikita
Nikita
Nikita
Nikita

Be the first to comment

Leave a Reply

Your email address will not be published.


*