ഫോട്ടോ കണ്ട് ആരെങ്കിലും തിന്നു എന്ന് വരാം.. ഹോട്ട് 🔥 ഫോട്ടോകൾ പങ്കുവെച്ച് താരം…

ഇന്ത്യൻ സിനിമ മേഖലകളിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് ഡെയ്സി ഷാ. അഭിനേത്രി എന്നതിനപ്പുറം ഒരു അറിയപ്പെടുന്ന നർത്തകിയും ഒരുപാട് ആരാധകരുള്ള മോഡലും കൂടിയാണ് താരം. 2010 ലെ ദ്വിഭാഷാ ആക്ഷൻ ത്രില്ലറായ വന്ദേ മാതരത്തിൽ ഒരു പ്രത്യേക അതിഥിയായാണ് താരം അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് താരം പ്രിയങ്കരിയായി.

തൊട്ടടുത്തവർഷം കന്നടയിൽ അഭിനയിച്ച ബോഡിഗാർഡ് പ്രധാനകഥാപാത്രം താരത്തിന് ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവായിരുന്നു. ബോളിവുഡ് ചിത്രമായ ജയ് ഹോയുടെ സൽമാൻഖാൻ റെ കൂടെ അഭിനയിച്ചതും വളരെ മികച്ച അഭിപ്രായങ്ങൾ താരത്തിന് നേടിക്കൊടുത്തു. അതുപോലെതന്നെ ശ്രദ്ധേയമായ മറ്റൊരു സിനിമയായിരുന്നു ഹേറ്റ് സ്റ്റോറി 3.

ഡാൻസർ എന്നതിനപ്പുറം താരം ഒരു ഉഗ്രൻ കൊറിയോഗ്രാഫർ ആയും പ്രവർത്തിക്കുന്നുണ്ട്. കടന്നുപോകുന്നു മേഖലകളിൽ ഓരോന്നിലും വിജയം നേടാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട് മികച്ച പ്രേക്ഷക പിന്തുണ അഭിപ്രായങ്ങളും സോഷ്യൽ മീഡിയ സപ്പോർട്ടും തുടക്കം മുതൽ ഇതുവരെയും താരം നിലനിർത്തുന്നത് താരം പങ്കു പ്രകടിപ്പിക്കുന്ന മികവുകൊണ്ട് തന്നെയാണ്.

ഹിന്ദി തമിഴ് കന്നഡ ഗുജറാത്തി ഭാഷകളിലെല്ലാം താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകവൃന്ദത്തെ നേടാൻ സാധിക്കുകയും ചെയ്തു ഓരോ കഥാപാത്രങ്ങളുടെയും മികച്ച പ്രേക്ഷക പ്രീതി നേടാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട് കഥാപാത്രത്തെയും ഏതുതരം വേഗത്തെയും വളരെ നിഷ്പ്രയാസം താരത്തിന് അവതരിപ്പിക്കാനും അഭിനയിച്ച് ഫലിപ്പിക്കാനും സാധിക്കാറുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.  ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും അഭിനയിച്ച ഇടങ്ങളിലെല്ലാം നിരവധി ആരാധകരെ നേടുകയും ചെയ്ത താരത്തിന് ഫോട്ടോകളും മറ്റു പോസ്റ്റുകളും എല്ലാം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുള്ളത്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് ആരാധകരെ മത്തുപിടിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന് പുത്തൻ ഫോട്ടോകൾ പ്രകടിപ്പിക്കുന്നത്. Being a couch potato is dangerous, Someone may get hungry and eat you! താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. പങ്കുവെച്ചു നിമിഷങ്ങൾക്കകം ഒരുപാട് കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയ ഇടങ്ങളിൽ ഫോട്ടോ തരംഗമായി കഴിഞ്ഞു.

Daisy
Daisy
Daisy
Daisy

Be the first to comment

Leave a Reply

Your email address will not be published.


*