

ആഗോള തലത്തിൽ ഒരുപാട് ആരാധകരും ഫോളോവേഴ്സ് ഉള്ള താരമാണ് സണ്ണി ലിയോൺ. പോൺ സിനിമകളിലൂടെ ആണ് താരം പ്രശസ്തി നേടിയത്. നീണ്ട 12 വർഷക്കാലം പോർണോ ഗ്രാഫിയിൽ താരം സജീവമായിരുന്നു. പിന്നീട് ബോളിവുഡ് സിനിമയിലേക്ക് താരം ചുവടു മാറുകയാണ് ഉണ്ടായത്. ഇപ്പോൾ അഭിനയ മേഖലയിൽ താരം തിളങ്ങി നിൽക്കുകയാണ്.



2012 ൽ പുറത്തിറങ്ങിയ ജിസ്മ് 2 എന്ന സിനിമയിലൂടെയാണ് താരം ഇന്ത്യൻ സിനിമയിൽ ആദ്യമായി അഭിനയിക്കുന്നത്. താരം ബോളിവുഡ് സിനിമകളിൽ സജീവമായി അഭിനയിക്കുകയും നിലവിലുള്ള ആരാധകരെ വർദ്ധിപ്പിക്കാൻ മാത്രം മികച്ച അഭിനയ വൈഭവം കാഴ്ചവെക്കുകയും ചെയ്തു. അഭിനയ മേഖലയിലൂടെയും ഒരുപാട് ആരാധകരെ നേടാൻ താരത്തിന് സാധിച്ചു. അഭിനയത്തിൽ താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്.



ഇന്ത്യൻ സിനിമയ്ക്ക് പുറമേ ബംഗ്ലാദേശി, നേപ്പാളി, നോർത്തമേരിക്കൻ സിനിമകളിലും താരം അഭിനയിച്ചു കഴിഞ്ഞു. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏത് മേഖലയിലും താരം ഇപ്പോൾ പ്രശോഭിക്കുകയാണ്. കരഞ്ജിത്ത് കൗർ വോഹ്റ എന്നാണ് താരത്തിന്റെ യഥാർത്ഥ നാമം. ഡാനിയൽ വെബർ ആണ് താരത്തിന്റെ ജീവിതപങ്കാളി. കാനഡ അമേരിക്ക എന്നീ രാജ്യങ്ങളിലെ പൗരത്വം കൂടിയുണ്ട് താരത്തിന്.



സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരത്തിന് 43 ലക്ഷത്തിനടുത്ത് ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അത്രത്തോളം വലിയ ആരാധകർ താരത്തിനുണ്ട്. നിലവിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളും കൂടിയാണ് താരം. സോഷ്യൽ മീഡിയ ഇടങ്ങൾ ഒരുപാട് ഫോളോവേഴ്സുള്ള താരത്തെ കുറിച്ചുള്ള വാർത്തകളും താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം ആകാറുണ്ട്.



ഇപ്പോൾ താരത്തിന്റെ അഭിമുഖം ആണ് വൈറലാകുന്നത്. പരിണാമത്തിലാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. പ്രായമാകുന്തോറും, ഇന്‍ഡസ്ട്രിയില്‍ കുറച്ച് കാലം പിന്നിടുമ്പോള്‍ ഒരു വ്യക്തിയെന്ന നിലയില്‍ നമ്മളില്‍ മാറ്റമുണ്ടാകും എന്നാണ് താരം പറയുന്നത്. എനിക്ക് ലഭിച്ച് ചേര്‍ന്നിട്ടുള്ള പല വര്‍ക്കുകളും ആ പരിണാമത്തെ സൂചിപ്പിക്കുന്നതാണ് എന്ന് പറഞ്ഞതിന് ശേഷം അതിന് ഉദാഹരണവും പറയുന്നത്.



ചില ഫിലിം മേക്കര്‍മാരോ നിര്‍മ്മാതാക്കളോ എന്നില്‍ എന്തോ കണ്ടത് കൊണ്ടാണ് അവസരങ്ങൾ ലഭിക്കുന്നത് എന്നും വിക്രം എന്നില്‍ എന്തോ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് അനാമികയില് വര്‍ക്ക് ചെയ്യാനുള്ള അവസരം എനിക്ക് കിട്ടിയത്. ഇന്ഡസ്ട്രിയിലെ എല്ലാവരുടേയും നമ്പര്‍ അദ്ദേഹത്തിന്റെ ഫോണിലുണ്ട്. എന്നിട്ടും അദ്ദേഹം എന്നെയാണ് അനാമികയ്ക്കായി വിളിച്ചത് എന്നും താരം കൂട്ടിച്ചേർത്തു.



തന്റെ സിനിമകൾ ഭാവിയിൽ മക്കൾ കാണേണ്ടതാണ് എന്ന് കരുതി സെലക്ഷനിൽ വല്ല മാറ്റവും ഇപ്പോൾ വരുത്തിയിട്ടുണ്ടോ എന്ന ചോദ്യമാണ് അഭിമുഖത്തിൽ ഹൈലൈറ്റ് ആയത്. പക്ഷേ ഇല്ലെന്നാണ് താരം മറുപടി പറഞ്ഞത്. ഇല്ലെന്നാണ് സണ്ണി പറയുന്നത്. ഞാന്‍ സന്തുഷ്ടയാണെങ്കില്‍ എന്റെ കുട്ടികളും സന്തോഷിക്കും എന്നും മുതിര്‍ന്നൊരാള്‍ എന്ന നിലയില്‍ എന്റെ തീരുമാനങ്ങളെ മക്കള്‍ അംഗീകരിക്കും എന്നും താരം പറഞ്ഞു.






Leave a Reply