സുഹാനാ ഖാന്റെ പുത്തൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ… 😍🔥 ഹോട്ട് 🔥🔥

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വൈറലാകുന്നത് വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ നമ്മൾക്ക് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നതും വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ തന്നെയാണ്. സിനിമ സീരിയൽ നടിമാർ മുതൽ മോഡലിംഗ് രംഗത്ത് തിളങ്ങിനിൽക്കുന്ന വരും ഫോട്ടോ ഷൂട്ട് ചെയ്യുന്ന തിരക്കിലായിരിക്കുകയാണ്.

എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് പലരും ഫോട്ടോഷൂട്ടുകൾ നടത്തുന്നത്. പ്രമുഖ നടിമാരും ഇതിൽ പിന്നിലല്ല എന്ന് വേണം പറയാൻ. നല്ല സന്ദേശങ്ങൾ നൽകുന്ന ഫോട്ടോഷൂട്ടുകൾ മുതൽ സദാചാരവാദികൾക്ക് ചൊറിച്ചിലുണ്ടാക്കുന്ന രൂപത്തിലുള്ള ഹോട്ട് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും.

ഇപ്പോൾ സർവ്വ സാധാരണയായി കാണുന്നത് ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ്. സൗത്ത് ഇന്ത്യയിലെ പ്രമുഖ നടിമാർ വരെ ഹോട്ട് ആൻഡ് ബോർഡ് ഫോട്ടോകൾ പങ്കുവെച്ചു കഴിഞ്ഞു. ബി ക്കിനിയിൽ വരെ പ്രത്യക്ഷപ്പെട്ട മലയാളത്തിലെ നടിമാർ വരെയുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് ഇന്ന് പലരും അറിയപ്പെടുന്നത്. ആയിരത്തിൽ തുടങ്ങി മില്യൺ കണക്കിൽ ആരാധകരാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്. ഒരു സിനിമയിൽ പോലും അഭിനയിക്കാതെ 10 മില്യനിൽ കൂടുതൽ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഉള്ള താരങ്ങൾ വരെയുണ്ട്.

ഇവര് വെറൈറ്റി ഫോട്ടോകൾ പങ്കു വച്ചു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോർഡ് ഫോട്ടോകൾ. ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് സുഹാന ഖാൻ. മില്യൺ കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം പിന്തുടരുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. പതിവുപോലെ കിടിലൻ ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ഹോട്ട് ലുക്കിൽ കുട്ടി ഉടുപ്പിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. താരം ഇതിനുമുമ്പും ഇത്തരത്തിലുള്ള ഒരുപാട് ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

Suhana
Suhana
Suhana
Suhana
Suhana

Be the first to comment

Leave a Reply

Your email address will not be published.


*