ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ലല്ലേ?? ക്യൂട്ട് വീഡിയോ പങ്കുവെച്ച് മലയാളികളുടെ പ്രിയങ്കരിയായ താരം പൂനം ഭജ്വ 🔥😍

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയും പ്രശസ്ത മോഡലും ആണ് പൂനം ബജ്‌വ. തമിഴ് തെലുങ്ക് മലയാളം എന്നീ ഭാഷകളിൽ ഒരുപാട് മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്യുകയും പ്രേക്ഷക പ്രീതിയും പിന്തുണയും ആവോളം നേടാൻ മാത്രം പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ ഓരോ കഥാപാത്രത്തെയും സമീപിക്കുകയും ചെയ്തു.

2005 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. 2005-ൽ പുറത്തിറങ്ങിയ മൊടതി എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം വെള്ളിത്തിരയിലേക്ക് പ്രവേശിക്കുന്നത്. മികച്ച പ്രേക്ഷകപ്രീതി ആദ്യ സിനിമയിൽ തന്നെ താരത്തിന് ലഭിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുന്നുണ്ട്.

മലയാളികൾക്കിടയിൽ തന്നെ താരത്തിന് ഒരുപാട് ആരാധകരുണ്ട്. മലയാള സിനിമയിൽ താരം അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങളുടെ മികവാണത്. മലയാളത്തിലെ മെഗാ സ്റ്റാറുകളായ മമ്മൂട്ടി മോഹൻലാൽ തുടങ്ങിയവരുടെ നായികയായി പോലും താരം അഭിനയിച്ചിട്ടുണ്ട്.  വെനീസിലെ വ്യാപാരി, ചൈനാ ടൗൺ, മാന്ത്രികൻ, പെരുച്ചാഴി, ശിക്കാരി എന്നിവയാണ് പൂനം ബജ്‌വ അഭിനയിച്ച പ്രധാന മലയാള ചലച്ചിത്രങ്ങൾ.

ഓരോ കഥാപാത്രങ്ങളെയും വളരെ പരിപൂർണമായി താരം സ്ക്രീനിൽ അവതരിപ്പിക്കുന്നു. ആത്മാർത്ഥതയോടെയും തന്മയത്വത്തോടെയും കൂടിയാണ് താരം ഓരോ വേഷങ്ങളെയും സമീപിക്കുന്നത്. അതുകൊണ്ടു തന്നെ ലക്ഷക്കണക്കിന് ആരാധകരെ ഓരോ സിനിമയിലൂടെയും താരം നേടുന്നു. ഒരുപാട് വിജയകരമായ സിനിമകൾ താരത്തിലൂടെ കടന്നുവന്നിട്ടുണ്ട്. 

മലയാളത്തിലും തമിഴിലും തെലുങ്കിലും പുറമേ കന്നഡ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്. 2006 അഭിനയിച്ച താങ്ങിഗാങ്ങി എന്ന സിനിമയിലൂടെയാണ് കന്നടയിൽ അരങ്ങേറ്റം കുറിക്കുന്നത്. തെലുങ്കിൽ തന്നെ താരം അഭിനയിച്ച ബോസ് ഐ ലവ് യു, പരുഗു സിനിമകളിലെ മികച്ച വേഷങ്ങളാണ് താരം കൈകാര്യം ചെയ്തത്.  അതു കൊണ്ടു തന്നെ തെലുങ്ക് പ്രേക്ഷകർക്ക് താരം പ്രിയപ്പെട്ടവൾ ആണ്.

ഭാഷകൾക്ക് അതീതമായി താരത്തിന് ഒരുപാട് ആരാധകർ വൃന്ദങ്ങൾ ഉണ്ടാവുന്നത് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്ന രീതിയിലെ വ്യത്യസ്തത കൊണ്ട് തന്നെയാണ്.  ഇപ്പോൾ സിനിമ അഭിനേത്രി എന്നതിനപ്പുറം മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു. ഒരുപാട് ഫോട്ടോഷൂട്ടുകളിൽ താരം പങ്കെടുക്കുകയും താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് വളഞ്ഞ വളരെ പെട്ടെന്ന്  തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.

വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ ഫോട്ടോഷൂട്ടുകൾക്ക് നൽകാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം എപ്പോഴും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. വളരെ മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ താരത്തിന്റെ ഫോട്ടോകൾക്കും വിശേഷങ്ങളും പോസ്റ്റുകൾക്കും നൽകാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ഫോട്ടോകളാണ് വൈറലാകുന്നത്.

ക്യൂട്ട് ലുക്കിൽ  ഉള്ള ഫോട്ടോകൾ ആണ് താരം പങ്കുവച്ചിരിക്കുന്നത്. അതീവ സുന്ദരിയായി താരത്തെ ഫോട്ടോകളിൽ കാണുന്നു. ബെഡ്‌റൂമിൽ നിന്നാണ് താരം ഫോട്ടോകൾ പകർത്തിയിട്ടുള്ളത്. ഫോട്ടോകൾ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്. പ്രേതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ഫോട്ടോകൾ സമൂഹ മധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

Poonambajwa
Poonambajwa
Poonambajwa
Poonambajwa
Poonambajwa
Poonambajwa
Poonambajwa
Poonambajwa
Poonambajwa

Be the first to comment

Leave a Reply

Your email address will not be published.


*